»   » ഹെയര്‍ സ്റ്റൈലിലൊക്കെ മാറ്റം വരുത്തി, സൃന്ദ ആളാകെ മാറിയല്ലോ?

ഹെയര്‍ സ്റ്റൈലിലൊക്കെ മാറ്റം വരുത്തി, സൃന്ദ ആളാകെ മാറിയല്ലോ?

Posted By:
Subscribe to Filmibeat Malayalam

ഫോര്‍ ഫ്രണ്ട്‌സ് എന്ന ചിത്രത്തില്‍ ജയസൂര്യയുടെ സഹോദരിയുടെ വേഷം അവതരിപ്പിച്ചുക്കൊണ്ടാണ് സൃന്ദ സിനിമയിലേക്ക് കടന്ന് വരുന്നത്. തുടര്‍ന്ന് 22 ഫീമേയില്‍ കോട്ടയം, തട്ടത്തിന്‍ മറയത്ത് തുടങ്ങിയ ചിത്രങ്ങളിലൊക്കെ അഭിനയിച്ചെങ്കിലും 1983യിലെ സുശീല എന്ന കഥാപാത്രമാണ് ക്ലിക്കായത്. ചിത്രത്തില്‍ സച്ചിന്റെ ഫോട്ടോ കാണുമ്പോള്‍ നിവിന്‍ പോളിയോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.. ഇതാരുടെ ഫോട്ടോയാാ ചേട്ടാ ഇത്?

എന്തായാലും ചിത്രത്തിലെ പഞ്ച് ഡയലോഗുകള്‍ കൊണ്ട് ന്യൂ ജനറേഷന്‍ തമാശക്കാരിയായി സൃന്ദ അറിയപ്പെടാന്‍ തുടങ്ങി. ആഷിക് അബു സംവിധാനം ചെയ്ത റാണി പത്മിനി എന്ന ചിത്രമാണ് സൃന്ദ ഒടുവില്‍ അഭിനയിച്ച ചിത്രം. ഇപ്പോഴിതാ സൃന്ദ കൂടുതല്‍ സജീവമാകാന്‍ ഒരുങ്ങുന്നു. കിന്റര്‍ ജോയ് എന്ന ചിത്രത്തിന്റെ പൂജയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു സൃന്ദ. സൃന്ദയുടെ പുതിയ ഫോട്ടോസ് കാണൂ..

ഹെയര്‍ സ്റ്റൈലിലൊക്കെ മാറ്റം വരുത്തി, സൃന്ദ ആളാകെ മാറിയല്ലോ?

സൃന്ദ ഹെയര്‍ സ്‌റ്റൈലില്‍ നല്ല മാറ്റം വരുത്തിയിട്ടുണ്ട്.

ഹെയര്‍ സ്റ്റൈലിലൊക്കെ മാറ്റം വരുത്തി, സൃന്ദ ആളാകെ മാറിയല്ലോ?

പുതിയ ചിത്രത്തിന്റെ പൂജയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു സൃന്ദ. ഒപ്പം റീമ കല്ലിങ്കലുമുണ്ട്.

ഹെയര്‍ സ്റ്റൈലിലൊക്കെ മാറ്റം വരുത്തി, സൃന്ദ ആളാകെ മാറിയല്ലോ?

റാണി പത്മിനിയാണ് സൃന്ദയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

ഹെയര്‍ സ്റ്റൈലിലൊക്കെ മാറ്റം വരുത്തി, സൃന്ദ ആളാകെ മാറിയല്ലോ?

ഫോര്‍ ഫ്രണ്ട്‌സ് എന്ന ചിത്രത്തിലൂടെയാണ് സൃന്ദ അഭിനയരംഗത്ത് എത്തുന്നത്.

English summary
Actress Srinda Ashab in Kinder Joy 'pooja'.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam