»   » ശ്രുതി ലക്ഷ്മി വിവാഹിതയായി; എന്‍ഗേജ്‌മെന്റ് ഫോട്ടോകള്‍ കാണൂ

ശ്രുതി ലക്ഷ്മി വിവാഹിതയായി; എന്‍ഗേജ്‌മെന്റ് ഫോട്ടോകള്‍ കാണൂ

Posted By:
Subscribe to Filmibeat Malayalam

നടി ശ്രുതി ലക്ഷ്മി അങ്ങനെ വിവാഹിതയായി. ഡോ. അവിന്‍ ആന്റണിയാണ് വരന്‍. ഇന്ന് (ജനുവരി 3) കളമശ്ശേരി സെന്റ് ജോസഫ് പള്ളിയില്‍ വച്ചായിരുന്നു മിന്നുകെട്ട്. സിനിമയിലെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു.

ഇന്നലെ, (ജനുവരി 2) യാണ് വിവാഹ നിശ്ചയം കഴിഞ്ഞത്. സിനിമയില്‍ നിന്ന് കൃഷ്ണ പ്രഭ, ടിനി ടോം, മുക്ത, റിമി ടോമി തുടങ്ങിയവര്‍ നിശ്ചയത്തില്‍ പങ്കെടുത്തു. അതിന്റെ ഫോട്ടോകള്‍ കാണാം...

also read; നടി ശ്രുതിയുടെ പ്രി വെഡ്ഡിങ് ടീസര്‍ കാണൂ

ശ്രുതി ലക്ഷ്മി വിവാഹിതയായി; എന്‍ഗേജ്‌മെന്റ് ഫോട്ടോകള്‍ കാണൂ

ഇതാണ് നമ്മുടെ വധു, ശ്രുതി ലക്ഷ്മി

ശ്രുതി ലക്ഷ്മി വിവാഹിതയായി; എന്‍ഗേജ്‌മെന്റ് ഫോട്ടോകള്‍ കാണൂ

കളമശ്ശേരി സെന്റ് ജോസഫ് പള്ളിയില്‍ വച്ച് ഇന്നലെയായിരുന്നു വിവാഹ നിശ്ചയം

ശ്രുതി ലക്ഷ്മി വിവാഹിതയായി; എന്‍ഗേജ്‌മെന്റ് ഫോട്ടോകള്‍ കാണൂ

ഇന്ന്, ജനുവരി മൂന്നിന് ശ്രുതി ലക്ഷ്മി എന്ന ശ്രുതി ജോസിന്റെയും അവിന്‍ ആന്റണിയുടെയും വിവാഹം നടന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്

ശ്രുതി ലക്ഷ്മി വിവാഹിതയായി; എന്‍ഗേജ്‌മെന്റ് ഫോട്ടോകള്‍ കാണൂ

നടി മുക്തയും ഭര്‍ത്താവ് റിങ്കു ടോമിയും വിവാഹ നിശ്ചയത്തിനെത്തിയപ്പോള്‍

ശ്രുതി ലക്ഷ്മി വിവാഹിതയായി; എന്‍ഗേജ്‌മെന്റ് ഫോട്ടോകള്‍ കാണൂ

നടി കൃഷ്ണ പ്രഭയും വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തി

ശ്രുതി ലക്ഷ്മി വിവാഹിതയായി; എന്‍ഗേജ്‌മെന്റ് ഫോട്ടോകള്‍ കാണൂ

ഇത് ശ്രുതിയുടെ സഹോദരി ശ്രീലയ. ടെലിവിഷന്‍ സീരിയലുകളിലൂടെയും സിനിമകളിലൂടെയും ശ്രീലയയും പ്രേക്ഷകര്‍ക്ക് പരിചിതയാണ്

ശ്രുതി ലക്ഷ്മി വിവാഹിതയായി; എന്‍ഗേജ്‌മെന്റ് ഫോട്ടോകള്‍ കാണൂ

നടി ശാലിന്‍ സോയ വിവാഹ നിശ്ചയത്തിന് എത്തിയപ്പോള്‍

ശ്രുതി ലക്ഷ്മി വിവാഹിതയായി; എന്‍ഗേജ്‌മെന്റ് ഫോട്ടോകള്‍ കാണൂ

ടെലിവിഷനിലൂടെയാണ് ശ്രുതിയുടെ അരങ്ങേറ്റം. ബാലതാരമായിട്ടായിരുന്നു. പിന്നീട് സിനിമയിലേക്ക് ചുവട് മാറ്റിയപ്പോഴും ടെലിവിഷന്‍ പരിപാടി തുടര്‍ന്നു

ശ്രുതി ലക്ഷ്മി വിവാഹിതയായി; എന്‍ഗേജ്‌മെന്റ് ഫോട്ടോകള്‍ കാണൂ

ബാലതാരമായിട്ടാണ് ശ്രുതി ലക്ഷ്മി സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്. പിന്നീട് ദിലീപ് നായകനായ റോമിയോ എന്ന ചിത്രത്തിലൂടെ നായികയായി. തുടര്‍ന്ന് കോളേജ് കുമാരന്‍ മുതല്‍ ഇപ്പോള്‍ റിലീസായ മമ്മൂട്ടിയുടെ പത്തേമാരി വരെ അഭിനയിച്ചു

English summary
Actress Sruthi Lakshmi got married to Dr Avin Anto on Sunday.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X