»   » നടി ശ്രുതി ലക്ഷ്മിയ്ക്ക് പുതുവത്സരത്തില്‍ മാംഗല്ല്യം, വരന്‍ ആരാണ്?

നടി ശ്രുതി ലക്ഷ്മിയ്ക്ക് പുതുവത്സരത്തില്‍ മാംഗല്ല്യം, വരന്‍ ആരാണ്?

Posted By:
Subscribe to Filmibeat Malayalam

റോമിയോ, കോളേജ് കുമാരാന്‍, ഹോട്ടല്‍ കാലിഫോര്‍ണിയ എന്നീ ചിത്രങ്ങളിലുടെ ശ്രദ്ധേയായ നടി ശ്രുതി ലക്ഷ്മി വിവാഹിതയാകുന്നു. ജനുവരി രണ്ടിന് കളമശ്ശേരിയില്‍ വച്ച് ഡോക്ടര്‍ അന്‍വിന്‍ ആന്റോ ശ്രുതിയുടെ കഴുത്തില്‍ മിന്നുക്കെട്ടും. ഇരുവരുടെയും വീട്ടുക്കാര്‍ തമ്മില്‍ തീരുമാനിച്ച് ഉറപ്പിച്ച് വിവാഹമാണിത്.

കണ്ണൂര്‍ സ്വദേശിയായ ശ്രുതി ലക്ഷ്മി ബാല താരമായാണ് സിനിമയില്‍ എത്തുന്നത്. മലയാള സിനിമയില്‍ സജീവ സാന്നിധ്യമായിരുന്ന ലിസി ജോസിന്റെ മകളാണ് ശ്രുതി ലക്ഷ്മി എന്ന് എടുത്ത് പറയേണ്ടതില്ലല്ലോ.

നടി ശ്രുതി ലക്ഷ്മിയ്ക്ക് പുതുവത്സരത്തില്‍ മാംഗല്ല്യം

2000ല്‍ പുറത്തിറങ്ങിയ വര്‍ണ്ണ കാഴചകള്‍ എന്ന ചിത്രത്തിലൂടെ ബാല താരമായാണ് ശ്രുതി ലക്ഷ്മി എത്തുന്നത്. തുടര്‍ന്ന് സ്വര്‍ണ്ണ മെഡല്‍, മാണിക്യന്‍ എന്നീ ചിത്രങ്ങളിലെല്ലാം ബാലതാരമായി തന്നെ അഭിനയിച്ചു.

നടി ശ്രുതി ലക്ഷ്മിയ്ക്ക് പുതുവത്സരത്തില്‍ മാംഗല്ല്യം

റോമിയോ എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായിട്ടായിരുന്നു തുടക്കം.

നടി ശ്രുതി ലക്ഷ്മിയ്ക്ക് പുതുവത്സരത്തില്‍ മാംഗല്ല്യം

റോമിയോ, കോളേജ് കുമാരന്‍, ഹോട്ടല്‍ കാലി ഫോര്‍ണിയ, അടുത്തിടെ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ പത്തേമാരി എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.

നടി ശ്രുതി ലക്ഷ്മിയ്ക്ക് പുതുവത്സരത്തില്‍ മാംഗല്ല്യം

ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി, ഇന്‍ അമേരിക്കന്‍ ജംഗ്ഷന്‍ എന്നിവയാണ് പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.

English summary
Actress Sruthi Lakshmi Wedding.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam