അര്‍ധനഗ്നയായ ഫോട്ടോകള്‍ എന്റെ അറിവോടെ, ഞാനത് ആസ്വദിച്ചു: ശ്രുതി മേനോന്‍

By Aswini

ടെലിവിഷന്‍ താരം ആര്യയുടെയും തെന്നിന്ത്യന്‍ സിനിമാതാരം കസ്തൂരിയുടെയും അര്‍ധനഗ്ന ചിത്രങ്ങള്‍ക്ക് ശേഷം മലയാളികളെ ഞെട്ടിച്ച ഫോട്ടോഷൂട്ടാണ് നടിയും അവതാരകയുമായ ശ്രുതി മേനോന്റെത്. വിവാ മാഗസിന് വേണ്ടി എടുത്ത ഏഴ് ഫോട്ടോകളായിരുന്നു അത്.

എന്നാല്‍ ഈ ഫോട്ടോഷൂട്ട് നടന്നത് തന്റെ പൂര്‍ണ അറിവോടെയും സമ്മതത്തോടെയുമാണെന്ന് ശ്രുതി മേനോന്‍ വ്യക്തമാക്കി. താനത് ആസ്വദിച്ചു എന്നും അതില്‍ പ്രശ്‌നമുള്ളതായി തോന്നിയിട്ടില്ലെന്നും ശ്രുതി പറയുന്നു.

ആ ചിത്രങ്ങള്‍

അര്‍ധനഗ്നയായ ഫോട്ടോകള്‍ എന്റെ അറിവോടെ, ഞാനത് ആസ്വദിച്ചു: ശ്രുതി മേനോന്‍

സോഷ്യല്‍ മീഡിയകളിലൂടെയാണ് ശ്രുതിയുടെ അര്‍ധനഗ്ന ചിത്രങ്ങള്‍ പ്രചരിച്ചത്. ഫോട്ടോഗ്രാഫര്‍ ജിന്‍സ് എബ്രഹാം തന്നെയാണ് ആ ഫോട്ടോകള്‍ തന്റെ ഫേസ്ബുക്കില്‍ ഇട്ടത്. കളറിലും ബ്ലാക്ക് ആന്റ് വൈറ്റിലുമുള്ള ഏഴ് ചിത്രങ്ങളാണ് ഉണ്ടായിരുന്നത്

ചിത്രങ്ങള്‍ തരംഗമായി

അര്‍ധനഗ്നയായ ഫോട്ടോകള്‍ എന്റെ അറിവോടെ, ഞാനത് ആസ്വദിച്ചു: ശ്രുതി മേനോന്‍

ഫോട്ടോഗ്രാഫറുടെ പേജില്‍ നിന്നും സിനിമാ പ്രമോഷന്‍ പേജുകളും ആരാധകരും ഷെയര്‍ ചെയ്തതോടെ ഫോട്ടോ വൈറലാകുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ശ്രുതി രംഗത്തെത്തുന്നത്.

എന്റെ അറിവോടെ

അര്‍ധനഗ്നയായ ഫോട്ടോകള്‍ എന്റെ അറിവോടെ, ഞാനത് ആസ്വദിച്ചു: ശ്രുതി മേനോന്‍

തന്റെ അറിവോടെയും പൂര്‍ണ സമ്മതത്തോടെയുമാണ് ഫോട്ടോഷൂട്ട് നടന്നതെന്ന് ശ്രുതി അറിയിച്ചു.

 ഞാനാസ്വദിച്ചു

അര്‍ധനഗ്നയായ ഫോട്ടോകള്‍ എന്റെ അറിവോടെ, ഞാനത് ആസ്വദിച്ചു: ശ്രുതി മേനോന്‍

താനത് ആസ്വദിച്ചു എന്നും അതില്‍ പ്രശ്‌നമുള്ളതായി തോന്നിയിട്ടില്ലെന്നും ശ്രുതി പറയു

ടെലിവിഷന്‍ രംഗത്തു നിന്ന്

അര്‍ധനഗ്നയായ ഫോട്ടോകള്‍ എന്റെ അറിവോടെ, ഞാനത് ആസ്വദിച്ചു: ശ്രുതി മേനോന്‍

ഏഷ്യനെറ്റിലെ കോമഡി പരിപാടിയുടെ അവതാരകയായി കരിയര്‍ ആരംഭിച്ച ശ്രുതി ലാല്‍ ജോസിന്റെ മുല്ല എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ ചെയ്തു തുടങ്ങിയത്.

ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍

അര്‍ധനഗ്നയായ ഫോട്ടോകള്‍ എന്റെ അറിവോടെ, ഞാനത് ആസ്വദിച്ചു: ശ്രുതി മേനോന്‍

ജോണ്‍ പോള്‍ വാതില്‍ തുറക്കുന്നു എന്ന ചിത്രത്തില്‍ നായിക തുല്യമായ വേഷം ചെയ്തു. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലും അഭിനയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X