»   » ലാലേട്ടന്‍ ഒരു കൃഷ്ണന്‍ തന്നെ, ഒരു സ്ത്രീ ആഗ്രഹിക്കുന്നതെന്താണോ അത് മോഹന്‍ലാലില്‍ നിന്ന് ലഭിക്കും

ലാലേട്ടന്‍ ഒരു കൃഷ്ണന്‍ തന്നെ, ഒരു സ്ത്രീ ആഗ്രഹിക്കുന്നതെന്താണോ അത് മോഹന്‍ലാലില്‍ നിന്ന് ലഭിക്കും

Posted By: Sanviya
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ പെരുമാറ്റവും രീതികളെ കുറിച്ചും സിനിമാ ലോകത്തുള്ള പലരും പറയാറുണ്ട്. ലൊക്കേഷനില്‍ വലുപ്പ ചെറുപ്പമില്ലാതെ സംസാരിക്കാന്‍ മോഹന്‍ലാലിന് മാത്രമേ കഴിയുകയുള്ളൂവെന്നാണ് പറയുന്നത്. അതും ഒരു സൂപ്പര്‍സ്റ്റാറണെന്ന ജാഡയൊന്നും മോഹന്‍ലാല്‍ കാണിക്കാറില്ലത്രേ.

ഇപ്പോഴിതാ നടി ശ്വേത മേനോനും പറയുന്നു. ഒരു സ്ത്രീ എന്ന നിലയില്‍ ശ്വേത മേനോന്‍ അനുഭവിച്ച ഒരു കാര്യമാണ് നടി പറഞ്ഞത്. ഏത് സ്ത്രീയും പുരുഷനില്‍ നിന്ന് ആഗ്രഹിക്കുന്നത് ബഹുമാനവും സംരക്ഷണവും തന്നെയാണ്. അത് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലില്‍ നിന്ന് നിര്‍ലോഭം ലഭിക്കുന്നുണ്ടെന്ന് ശ്വേത മേനോന്‍ പറയുന്നു. തുടര്‍ന്ന് വായിക്കൂ...

ലാലേട്ടന്‍ ഒരു കൃഷ്ണന്‍ തന്നെ, ഒരു സ്ത്രീ ആഗ്രഹിക്കുന്നതെന്താണോ അത് മോഹന്‍ലാലില്‍ നിന്ന് ലഭിക്കും

കെപി കുമാരന്‍ സംവിധാനം ചെയ്ത ആകാശ ഗോപുരം എന്ന ചിത്രത്തില്‍ മോഹന്‍ലാലും ശ്വേതാ മേനോനും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങിന് വേണ്ടി മോഹന്‍ലാലുമൊത്ത് ലണ്ടനിലെത്തിയപ്പോഴുണ്ടായ തന്റെ അനുഭവം ഒരു സിനിമ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കു വയ്ക്കുകയായിരുന്നു ശ്വേത മേനോന്‍.

ലാലേട്ടന്‍ ഒരു കൃഷ്ണന്‍ തന്നെ, ഒരു സ്ത്രീ ആഗ്രഹിക്കുന്നതെന്താണോ അത് മോഹന്‍ലാലില്‍ നിന്ന് ലഭിക്കും

ഏതൊരു സ്ത്രീയും ഒരു പുരുഷനില്‍ നിന്ന് ആഗ്രഹിക്കുന്നത് ബഹുമാനവും സംരക്ഷണവുമാണ്. അത് മോഹന്‍ലാലില്‍ നിന്നും നിര്‍ലോഭം ലഭിക്കുന്നുണ്ടെന്ന് ശ്വേത മേനോന്‍ പറയുന്നു.

ലാലേട്ടന്‍ ഒരു കൃഷ്ണന്‍ തന്നെ, ഒരു സ്ത്രീ ആഗ്രഹിക്കുന്നതെന്താണോ അത് മോഹന്‍ലാലില്‍ നിന്ന് ലഭിക്കും

പത്ത് പേരുണ്ടെങ്കില്‍ അവരെയെല്ലാം ഒരുപോലെ കെയര്‍ ചെയ്യാന്‍ പുള്ളിക്കറിയാം.

ലാലേട്ടന്‍ ഒരു കൃഷ്ണന്‍ തന്നെ, ഒരു സ്ത്രീ ആഗ്രഹിക്കുന്നതെന്താണോ അത് മോഹന്‍ലാലില്‍ നിന്ന് ലഭിക്കും

ലാലേട്ടനെ പോലെയാകാന്‍ നമുക്കും കഴിഞ്ഞുവെങ്കില്‍.. പക്ഷേ നടക്കാത്ത കാര്യമാണ്. അതുകൊണ്ട് തന്നെയാണ് ലാലേട്ടന്‍ ഒരു കൃഷ്ണനാണെന്ന് തോന്നിയത്-ശ്വേത മേനോന്‍.

ലാലേട്ടന്‍ ഒരു കൃഷ്ണന്‍ തന്നെ, ഒരു സ്ത്രീ ആഗ്രഹിക്കുന്നതെന്താണോ അത് മോഹന്‍ലാലില്‍ നിന്ന് ലഭിക്കും

ലാലേട്ടന്‍ നന്നായി ഭക്ഷണം കഴിക്കുന്ന ആളാണ്. അതുപോലെ തന്നെ മറ്റുള്ളവരെയും കഴിപ്പിക്കും. ഡയറ്റിങ് ഉള്ള ഒരാള്‍ക്ക് ലാലേട്ടനൊപ്പം ലൊക്കേഷനില്‍ കഴിയാന്‍ കുറച്ച് പ്രയാസമാണെന്നും ശ്വേത മേനോന്‍ പറയുന്നു.

English summary
Actress Swetha Menon about Mohanlal.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam