പൃഥ്വിരാജ് പറഞ്ഞ് കിട്ടിയ വേഷമല്ല അത്, എന്റെ പെര്‍ഫോമന്‍സ് കണ്ട് വിളിച്ചതാണ്
പൃഥ്വിരാജ് ശിപാര്‍ശ ചെയ്തിട്ടല്ല താന്‍ ജയിംസ് ആന്റ് ആലീസില്‍ അഭിനയിച്ചതെന്ന് നടി വേദിക. തന്റെ പെര്‍ഫോമന്‍സ് കണ്ടിട്ട് സംവിധായകന്‍ സുജിത്ത് വാസുദേവാണ് തന്നെ ചിത്രത്തിലേക്ക് പരിഗണിച്ചതെന്നും വേദിക പറയുന്നു. ജയിംസ് ആലീസിലേക്ക് പൃഥ്വിരാജ് പറഞ്ഞിട്ട് കിട്ടിയ വേഷമാണ് സംസാരമുണ്ടായിരുന്നു. തുടര്‍ന്നാണ് നടി മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ സത്യാവസ്ഥ വെളിപ്പെടുത്തിയത്.
സിനിമയില്‍ എത്തിയിട്ട് ഒമ്പത് വര്‍ഷം തികയുന്നു. എന്നാല്‍ ഇതുവരെ തന്റെ പേരില്‍ ഒരു മോശം വാര്‍ത്തയും വന്നിട്ടില്ല. മറ്റാരുടെയും കാര്യങ്ങളില്‍ താനും ഇടപ്പെടറില്ലെന്നും വേദിക പറയുന്നു. തുടര്‍ന്ന് വായിക്കൂ...

പൃഥ്വിരാജ് പറഞ്ഞ് കിട്ടിയ വേഷമല്ല അത്, എന്റെ പെര്‍ഫോമന്‍സ് കണ്ട് വിളിച്ചതാണ്
2006ല്‍ മദ്രസി എന്ന തമിഴ് ചിത്രത്തിലൂടെയാണ് വേദിക സിനിമയില്‍ എത്തുന്നത്. അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുക്കൊണ്ട്.

പൃഥ്വിരാജ് പറഞ്ഞ് കിട്ടിയ വേഷമല്ല അത്, എന്റെ പെര്‍ഫോമന്‍സ് കണ്ട് വിളിച്ചതാണ്
തമിഴില്‍ കൂടാതെ കന്നട, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

പൃഥ്വിരാജ് പറഞ്ഞ് കിട്ടിയ വേഷമല്ല അത്, എന്റെ പെര്‍ഫോമന്‍സ് കണ്ട് വിളിച്ചതാണ്
ദിലീപ് നായകനായ ശൃംഗാരവേലന്‍ എന്ന ചിത്രത്തിലൂടെയാണ് വേദിക മലയാളത്തില്‍ എത്തുന്നത്.

പൃഥ്വിരാജ് പറഞ്ഞ് കിട്ടിയ വേഷമല്ല അത്, എന്റെ പെര്‍ഫോമന്‍സ് കണ്ട് വിളിച്ചതാണ്
ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന വെല്‍കം ടു സെന്‍ട്രല്‍ ജയില്‍, വിനോദന്‍ പുതിയ ചിത്രങ്ങള്‍. വെല്‍കം ടു സെന്‍ട്രല്‍ ജയിലിന്റെ ചിത്രീകരണം നടന്നുക്കൊണ്ടിരിക്കുകയാണ്.

Click it and Unblock the Notifications