ചുംബന രംഗം റിഹേഴ്‌സ് ചെയ്യണമെന്ന് സംവിധായകന്‍! സുഹൃത്തിന്റെ വാഗ്ദാനം വേറെ, നടിയുടെ വെളിപ്പെടുത്തൽ

സിനിമാ മേഖലയില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ ഒത്തിരി നടിമാര്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. മീ ടൂ പോലെയുള്ള മൂവ്‌മെന്റുകള്‍ സജീവമായതോടെയാണ് പല തുറന്ന് പറച്ചിലുകളും നടന്നത്. ഇപ്പോഴിതാ നടി സറീന്‍ ഖാന്‍ തനിക്ക് സിനിമയില്‍ നിന്നും നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

ഓണക്കാലത്ത് മറ്റുളളവരില്‍ നിന്നും വ്യത്യസ്തയാവണ്ടേ.. അതിശയിപ്പിക്കുന്ന നെക്ലൈസ് കളക്ഷനുമായി കല്യാണ്‍ ജ്വല്ലേഴ്‌സ്‌

ഒരിക്കല്‍ ഒരു സംവിധായകന്‍ ചുംബന രംഗം റിഹേഴ്‌സ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്ത് തടസ്സമായി തോന്നിയാലും അതിനെ എല്ലാം പറത്തിക്കളയണമെന്ന് അയാള്‍ പിന്നെയും പിന്നെയും പറഞ്ഞ് കൊണ്ടേയിരുന്നു. ഞാനന്ന് ഇന്‍ഡസ്ട്രിയില്‍ എത്തിയിട്ടേയുള്ളു. അപ്പോഴാണ് അയാള്‍ ഈ ആവശ്യവുമായി വരുന്നത്. ഞാനപ്പോള്‍ തന്നെ അത് നിഷേധിച്ചു.

zarine-khan

ഇത് മാത്രമല്ല ചിത്രീകരണത്തിനിടെ വേറെയും ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. സുഹൃത്തായ ഒരാള്‍ സുഹൃത്ത് ബന്ധത്തിനുമപ്പുറം ഒരു ബന്ധത്തിലേക്ക് പോകാന്‍ എന്നെ നിര്‍ബന്ധിച്ചു. അങ്ങനെ എങ്കില്‍ കരിയറില്‍ ഒരുപാട് ഉയരങ്ങളിലേക്ക് എത്തിക്കാം എന്നായിരുന്നു അയാളുടെ വാഗ്ദാനം. അങ്ങനെ ജോലിയില്‍ തുടരാന്‍ താല്‍പര്യമില്ലെന്നും ഇപ്പോള്‍ തനിക്ക് ലഭിക്കുന്ന അവസരങ്ങളില്‍ സംതൃപ്തനാണെന്നും സറീന്‍ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X