»   » ഇങ്ങനെ പോയാല്‍ മലയാള സിനിമയില്‍ നായികയും നായകനും മാത്രം മതിയോ: സീനത്ത് പൊട്ടിത്തെറിക്കുന്നു

ഇങ്ങനെ പോയാല്‍ മലയാള സിനിമയില്‍ നായികയും നായകനും മാത്രം മതിയോ: സീനത്ത് പൊട്ടിത്തെറിക്കുന്നു

Posted By:
Subscribe to Filmibeat Malayalam

ന്യൂ ജനറേഷന്‍ സിനിമകളില്‍ അച്ഛനും അമ്മയ്ക്കും വേഷം നല്‍കാത്തതില്‍ ശക്തമായി പ്രതികരിച്ച് നടി സീനത്ത്. ന്യൂ ജനറേഷന്‍ ചിത്രങ്ങളില്‍ അച്ഛനമ്മമാര്‍ ഫോട്ടോകളിലോ ശബ്ദത്തിലോ ഒതുങ്ങുകയാണെന്ന് സീനത്ത് പറയുന്നു

അച്ഛന്‍ നടന്മാര്‍ക്ക് പല വേഷങ്ങളിലൂടെയും സിനിമയില്‍ സജീവമായി നില്‍ക്കാന്‍ കഴിയുന്നുണ്ട്. പക്ഷെ അമ്മ വേഷം ചെയ്ത നടിമാരുടെ അവസ്ഥ ഏറെ ബുദ്ധിമുട്ടാണെന്നും ഇതിനെതിരെ പ്രതികരിച്ചില്ലെങ്കില്‍ വലിയ ദുരന്തം അഭിമുഖീകരിക്കേണ്ടി വരുമെന്നും സീനത്ത് പറയുന്നു. തുടര്‍ന്ന് വായിക്കൂ...

ഇങ്ങനെ പോയാല്‍ മലയാള സിനിമയില്‍ നായികയും നായകനും മാത്രം മതിയോ: സീനത്ത് പൊട്ടിത്തെറിക്കുന്നു

ഇപ്പോഴത്തെ പിള്ളാര്‍ക്കെന്താ തന്തേം തള്ളേം വേണ്ടേ എന്നാണ് സീനത്തിന്റെ ചോദ്യം. ന്യൂ ജനറേഷന്‍ സിനിമകളില്‍ അച്ചനും അമ്മയും ഫോട്ടോകളിലും ശബ്ദങ്ങളിലും ഒതുങ്ങുകയാണെന്ന് സീനത്ത് പറയുന്നു.

ഇങ്ങനെ പോയാല്‍ മലയാള സിനിമയില്‍ നായികയും നായകനും മാത്രം മതിയോ: സീനത്ത് പൊട്ടിത്തെറിക്കുന്നു

അച്ഛന്‍ വേഷങ്ങള്‍ ചെയ്ത നടന്മാര്‍ക്ക് മറ്റു പല വേഷങ്ങളും ലഭിയ്ക്കുന്നുണ്ടെന്നും എന്നാല്‍ അമ്മ വേഷം ചെയ്ത നടിമാരുടെ കാര്യം വളരെ ബുദ്ധിമുട്ടാണെന്നും സീനത്ത് പറയുന്നു.

ഇങ്ങനെ പോയാല്‍ മലയാള സിനിമയില്‍ നായികയും നായകനും മാത്രം മതിയോ: സീനത്ത് പൊട്ടിത്തെറിക്കുന്നു

അമ്മമാര്‍ സിനിമയില്‍ ഇല്ലാതായിക്കൊണ്ടിരിയ്ക്കുന്നത് ഭാവിയില്‍ വലിയ ദുരന്തത്തിന് വഴിവയ്ക്കുമെന്നും ഈ അവസ്ഥയ്‌ക്കെതിരെ പ്രതികരിക്കണമെന്നും സീനത്ത് പറഞ്ഞു.

ഇങ്ങനെ പോയാല്‍ മലയാള സിനിമയില്‍ നായികയും നായകനും മാത്രം മതിയോ: സീനത്ത് പൊട്ടിത്തെറിക്കുന്നു

ഇങ്ങനെ പോയാല്‍ മലയാള സിനിമയിക്ക് നായികയും നായകനും മാത്രം മതിയോ എന്നാണ് സീനത്തിന്റെ ചോദ്യം. ഞങ്ങളെ പോലുള്ള അമ്മ വേഷങ്ങള്‍ ചെയ്യുന്ന നടിമാരുടെ ഭാവി എന്തായിരിക്കുമെന്നും സീനത്ത് ചോദിക്കുന്നു.

ഇങ്ങനെ പോയാല്‍ മലയാള സിനിമയില്‍ നായികയും നായകനും മാത്രം മതിയോ: സീനത്ത് പൊട്ടിത്തെറിക്കുന്നു

തൊഴിലില്ലാതെ ഇരിക്കുന്ന ഒത്തിരി നടിമാര്‍ ഉണ്ടെന്നും, ഈ അവസ്ഥയ്‌ക്കെതിരെ സംഘടനയുടെ പൂര്‍ണ പിന്തുണയോടെ പ്രതികരിക്കണമെന്ന് സീനത്ത് പറയുന്നു.

ഇങ്ങനെ പോയാല്‍ മലയാള സിനിമയില്‍ നായികയും നായകനും മാത്രം മതിയോ: സീനത്ത് പൊട്ടിത്തെറിക്കുന്നു

സിനിമയില്‍ മാത്രമല്ല, അച്ഛനെയും അമ്മയെയും ബുഹുമാനിക്കാത്തത് ഇപ്പോഴുള്ള സമൂഹത്തിന്റെ അവസ്ഥയാണെന്ന് സീനത്ത് പറഞ്ഞു. തനിക്ക് ജന്മം നല്‍കിയ അച്ഛനും അമ്മയുമാണെന്ന സത്യം പോലും മറന്നാണ് ഈ തലമുറ അച്ഛനോടും അമ്മയോടും പെരുമാറുന്നത്. സമൂഹത്തെ മൊത്തമായി ബാധിച്ചിരിക്കുന്ന പ്രശ്‌നമാണിതെന്ന നിലയില്‍ മുതിര്‍ന്ന താരങ്ങളും വിഷയത്തില്‍ ഇടപെടണമെന്നാണ് സീനത്തിന്റെ ആവശ്യം

ഇങ്ങനെ പോയാല്‍ മലയാള സിനിമയില്‍ നായികയും നായകനും മാത്രം മതിയോ: സീനത്ത് പൊട്ടിത്തെറിക്കുന്നു

വ്യക്തിപരമായ അനുഭവം പറഞ്ഞാല്‍ സമീപകാലത്ത് അപൂര്‍വ്വമായി മാത്രമേ സിനിമകള്‍ കിട്ടിയിട്ടുള്ളൂ. ആലിഫിലാണ് നല്ലൊരു കഥാപാത്രത്തെ അവതരിപ്പിയ്ക്കാന്‍ അവസരം ലഭിച്ചത്. പിന്നെ കാന്താരിയും. ഭാവിയെ കുറിച്ചോര്‍ത്താല്‍ മികച്ച ഒത്തിരി നടിമാര്‍ക്ക് ഭീതിയുണ്ടാകുന്ന അവസ്ഥയാണ്- സീനത്ത് പറഞ്ഞു.

English summary
Actress Zeenath react against new generation films

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X