»   » ഐറ്റംഡാന്‍സിലെ തമ്പുരാട്ടിമാര്‍

ഐറ്റംഡാന്‍സിലെ തമ്പുരാട്ടിമാര്‍

Posted By:
Subscribe to Filmibeat Malayalam

കുറച്ച് ദിവസങ്ങള്‍, കുറച്ച് അധ്വാനം. രാവും പകലുമില്ലാതെ ലൊക്കേഷനകളില്‍ നിന്നും ലൊക്കേഷനില്‍ നിന്നും യാത്രചെയ്യണ്ട. ഡയലോഗ് പഠിക്കേണ്ട. ആകെ വേണ്ടത് നല്ലൊരു ശരീരവും കുറച്ചധികം ധൈര്യവും. വരുമാനമോ ഒരു മുഴുവന്‍ സിനിമയില്‍ അഭിനയിക്കുന്നതില്‍ കൂടുതല്‍. സംഗതി ഹിറ്റായാല്‍ പ്രശസ്തിയെക്കുറിച്ച് പറയുകയും വേണ്ട.

പറഞ്ഞുവരുന്നത് ഐറ്റം ഡാന്‍സുകളെ കുറിച്ചാണ്. കഥയുമായി ബന്ധമില്ലെങ്കിലും ഈ ഒരു ഐറ്റം സിനിമകള്‍ക്ക് കൂടിയേ തീരൂ എന്ന സ്ഥിതിയിലാണ് ഇന്ന് സിനിമ. പാട്ടും വേണമെന്നില്ല, കേട്ടാല്‍ മനസ്സിലാകാത്ത കുറേ വരികള്‍ എഴുതിപ്പിടിപ്പിച്ചാല്‍ മതി. സമയം നല്ലതാണെങ്കില്‍ ഒരു ഐറ്റം ഡാന്‍സ് മതി തങ്ങളുടെ ജീവിതം മാറ്റിമറിക്കാന്‍ എന്ന് തെളിയിച്ചവരാണ് നമ്മുടെ മുഖ്യധാരാ ഐറ്റം ഡാന്‍സ് നായികമാര്‍.

കത്രീനയുടെ ഷീലാ കീ ജവാനിയും കരീനയുടെ ഫെവിക്കോളും കണ്ട് ത്രില്ലടിച്ചിരിക്കുന്ന നമ്മള്‍ മലയാളികള്‍ക്കുമുണ്ട് ലക്ഷണമൊത്ത എൈറ്റം ഡാന്‍സുകാര്‍. സ്ഫടികത്തിലെ ഏഴിമലപ്പൂഞ്ചോലയിലെ സില്‍ക്ക് മുതല്‍ ലക്ഷ്മി റായും ജ്യോതിര്‍മയിയും ഭാമയും അമ്മായി അപ്പംചുട്ട നിത്യാമേനോന്‍ വരെ മലയാളത്തിന്റെ ഐറ്റം ഡാന്‍സിലെ എണ്ണം പറഞ്ഞ തമ്പുരാട്ടിമാരാണ്.

ഐറ്റംഡാന്‍സിലെ തമ്പുരാട്ടിമാര്‍

ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്നിലെ ഐറ്റം ഡാന്‍സടക്കം നിരവധി ശ്രദ്ധേയമായ ഇത്തരം കഥാപാത്രങ്ങളുണ്ട് ലക്ഷ്മി റായിയുടെ ക്രെഡിറ്റില്‍.

ഐറ്റംഡാന്‍സിലെ തമ്പുരാട്ടിമാര്‍

സാഗര്‍ ഏലിയാസ് ജാക്കിയിലെ ജ്യോതിര്‍മയിയുടെ പ്രകടനം ഞെട്ടിക്കുന്നതായിരുന്നു

ഐറ്റംഡാന്‍സിലെ തമ്പുരാട്ടിമാര്‍

ഉസ്താദ് ഹോട്ടലിലെ നിത്യ��ുടെ അപ്പംചുടല്‍ ഏറെ വിവാദങ്ങളും ചര്‍ച്ചയും ഉണ്ടാക്കി.

ഐറ്റംഡാന്‍സിലെ തമ്പുരാട്ടിമാര്‍

ഐറ്റംഡാന്‍സിലെ തമ്പുരാട്ടിമാര്‍

ഐറ്റംഡാന്‍സിലെ തമ്പുരാട്ടിമാര്‍

ഐറ്റംഡാന്‍സിലെ തമ്പുരാട്ടിമാര്‍

ഐറ്റംഡാന്‍സിലെ തമ്പുരാട്ടിമാര്‍

ഐറ്റംഡാന്‍സിലെ തമ്പുരാട്ടിമാര്‍

ഐറ്റംഡാന്‍സിലെ തമ്പുരാട്ടിമാര്‍

ഐറ്റംഡാന്‍സിലെ തമ്പുരാട്ടിമാര്‍

ഐറ്റംഡാന്‍സിലെ തമ്പുരാട്ടിമാര്‍

ഐറ്റംഡാന്‍സിലെ തമ്പുരാട്ടിമാര്‍

ഐറ്റംഡാന്‍സിലെ തമ്പുരാട്ടിമാര്‍

ഐറ്റംഡാന്‍സിലെ തമ്പുരാട്ടിമാര്‍

ഐറ്റംഡാന്‍സിലെ തമ്പുരാട്ടിമാര്‍

English summary
More popularity and money, less strain and time are the key words behind cine actresses opting item dance in Movie industry.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam