»   » മമ്മൂട്ടിയുണ്ടായിട്ടും കോഹിനൂറിന്റെ ഓഡിയോ ലോഞ്ചില്‍ താരം ആസിഫിന്റെ ആദം

മമ്മൂട്ടിയുണ്ടായിട്ടും കോഹിനൂറിന്റെ ഓഡിയോ ലോഞ്ചില്‍ താരം ആസിഫിന്റെ ആദം

Posted By: Rohini
Subscribe to Filmibeat Malayalam

ആസിഫി അലി മുഖ്യവേഷത്തിലെത്തുന്ന കോഹിനൂര്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇന്നലെ (സെപ്റ്റംബര്‍ എട്ട്) നടന്നു. മമ്മൂട്ടിയും, കുഞ്ചാക്കോ ബോബനുമൊക്കെ ചടങ്ങിനുണ്ടായിരുന്നെങ്കിലും, അവിടെ മുഖ്യാകര്‍ഷണം ആസിഫ് അലിയുടെയും സമയുടെയും മകന്‍ ആദം അലിയാണ്. കളിച്ചും ചിരിച്ചും ആദം പരിപാടിയ്ക്ക് മാറ്റുകൂട്ടി

ആസിഫ് അലി 'ആദംസ് വേള്‍ഡ് ഓഫ് ഇമാജിനേഷന്റെ' ബാനറില്‍ ആദ്യമായി നിര്‍മിയ്ക്കുന്ന ചിത്രമാണ് കോഹിനൂര്‍. സലില്‍ മേനോന്റെ തിരക്കഥയില്‍ വിനയ് ഗോവിന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രങ്ങളിലൂടെ തുടര്‍ന്നവായിക്കാം...

മമ്മൂട്ടിയുണ്ടായിട്ടും കോഹിനൂറിന്റെ ഓഡിയോ ലോഞ്ചില്‍ താരം ആസിഫിന്റെ ആദം

ഓഡിയോ ലോഞ്ച് ചടങ്ങിലെ സ്റ്റാര്‍ ആസിഫിന്റെ ആദമാണ്

മമ്മൂട്ടിയുണ്ടായിട്ടും കോഹിനൂറിന്റെ ഓഡിയോ ലോഞ്ചില്‍ താരം ആസിഫിന്റെ ആദം

വേദിയില്‍ ആസിഫിനൊപ്പം കയറി ഹായ് പറയുന്ന ആദം

മമ്മൂട്ടിയുണ്ടായിട്ടും കോഹിനൂറിന്റെ ഓഡിയോ ലോഞ്ചില്‍ താരം ആസിഫിന്റെ ആദം

വാപ്പയുടെ പുഞ്ചിരി ആദമിന് അങ്ങിനെ കിട്ടിയിട്ടുണ്ട്. ചിരിയും കളിയുമായി ആദം ചടങ്ങില്‍ നിറഞ്ഞു നിന്നു

മമ്മൂട്ടിയുണ്ടായിട്ടും കോഹിനൂറിന്റെ ഓഡിയോ ലോഞ്ചില്‍ താരം ആസിഫിന്റെ ആദം

മടിച്ചു മടിച്ചു നില്‍ക്കുന്ന ശീലക്കാരനൊന്നുമല്ലെന്നു തോന്നന്നു. ചടങ്ങിലെത്തിയ എല്ലാവരുമായും ആദം പെട്ടന്ന് കൂട്ടായി

മമ്മൂട്ടിയുണ്ടായിട്ടും കോഹിനൂറിന്റെ ഓഡിയോ ലോഞ്ചില്‍ താരം ആസിഫിന്റെ ആദം

ആസിഫിനൊപ്പം വേദിയിലേക്ക് നടക്കുന്ന ആദം. ആസിഫ് തന്നെയാണ് ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്

മമ്മൂട്ടിയുണ്ടായിട്ടും കോഹിനൂറിന്റെ ഓഡിയോ ലോഞ്ചില്‍ താരം ആസിഫിന്റെ ആദം

വേദിയിലും താരം ആദം തന്നെ

മമ്മൂട്ടിയുണ്ടായിട്ടും കോഹിനൂറിന്റെ ഓഡിയോ ലോഞ്ചില്‍ താരം ആസിഫിന്റെ ആദം

സമയ്‌ക്കൊപ്പം ആദം

മമ്മൂട്ടിയുണ്ടായിട്ടും കോഹിനൂറിന്റെ ഓഡിയോ ലോഞ്ചില്‍ താരം ആസിഫിന്റെ ആദം

ഓഡിയോ ലോഞ്ച് ചടങ്ങിന് ആസിഫിന്റെ ഉറ്റസുഹൃത്ത് കുഞ്ചാക്കോ ബോബന്‍ എത്തി. രാജമ്മ അറ്റ് യാഹു എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍

മമ്മൂട്ടിയുണ്ടായിട്ടും കോഹിനൂറിന്റെ ഓഡിയോ ലോഞ്ചില്‍ താരം ആസിഫിന്റെ ആദം

ചടങ്ങില്‍ നീരജ് മാധവുമെത്തി. രാജമ്മ അറ്റ് യാഹുവില്‍ നീരജുമുണ്ട്

മമ്മൂട്ടിയുണ്ടായിട്ടും കോഹിനൂറിന്റെ ഓഡിയോ ലോഞ്ചില്‍ താരം ആസിഫിന്റെ ആദം

ചിത്രത്തിലെ നായിക അപര്‍ണ വിനോദ്

മമ്മൂട്ടിയുണ്ടായിട്ടും കോഹിനൂറിന്റെ ഓഡിയോ ലോഞ്ചില്‍ താരം ആസിഫിന്റെ ആദം

മമ്മൂട്ടിയാണ് ഓഡിയോ ലോഞ്ചിലെ മുഖ്യാതിഥിയായെത്തിയത്

മമ്മൂട്ടിയുണ്ടായിട്ടും കോഹിനൂറിന്റെ ഓഡിയോ ലോഞ്ചില്‍ താരം ആസിഫിന്റെ ആദം

മമ്മൂട്ടി ആദമിനെ മൈന്റ് ചെയ്യാത്തതുകൊണ്ടാണോ ഇങ്ങനെ തുറിച്ചു നോക്കുന്നത്

English summary
Adam is the star of Kohinoor's audio launch function

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam