അശ്ലീല ചിത്രം പ്രചരിപ്പിച്ചവർക്ക് മറുപടിയുമായി അഡാറ് ലവ് നായിക! നിന്റെ സമയം തെളിഞ്ഞു
ആഡാറ് ലവിലെ നായികയുടെ നഗ്ന ചിത്രങ്ങൾ പ്രചരിക്കുന്നു.
ഒറ്റ ഗാനം കൊണ്ട് ആഗോളതലത്തിൽ തന്നെ യശസ് ഉയർന്ന ചിത്രമാണ് ഒമർ ലുലുവിന്റെ അഡാറ് ലവിലെ ഗാനം ഹിറ്റയതോടു കൂടി അതിലെ താരങ്ങൾക്കും പ്രേക്ഷക ശ്രദ്ധ കൂടിവരുകയാണ്. ഇപ്പോഴിതാ അഡാറ് ലവിലെ നായികയുടെ നഗ്ന ചിത്രങ്ങൾ പരക്കുന്നു. പരാതിയുമായി നായിക ജിപ്സ ബീഗം തന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്.

ചില വാട്സ് ആപ്പ് ഗ്രൂപ്പ് വഴിയാണ് താരത്തിന്റേതെന്നു അവകാശപ്പെടുന്ന ചിത്രങ്ങൾ പ്രചരിക്കുന്നത്. എന്നാൽ ഇതിനെതിരെ ജിപ്സ ശക്തമായി തന്നെ പ്രതികരിച്ചിട്ടുണ്ട്. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. പരാതി നൽകിയതു കൊണ്ട മാത്രം ആയില്ലെന്നും ചിത്രങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്ക് നല്ല തല്ലും നാടന്‍ പ്രയോഗങ്ങളും കാത്തിരിക്കുന്നുണ്ടെന്നും നടി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

അഡാറ് ലവ്
കഴിഞ്ഞ രണ്ടു വർഷമായി മലയാള സിനിമയിലെ എക്സ്ക്യൂട്ടിവ് പ്രൊഡ്യൂസറായി ജിപ്സ പ്രവർത്തിച്ചു വരുകയായിരുന്നു. ഇപ്പോഴിത ഒമർ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവിലെ നായികമാരിലൊരാളാണ് ജിപ്സ.

മോർഫിങ് ചിത്രങ്ങൾ
താരത്തിന്റെ പേരിൽ അശ്ലീല മോർഫിങ് ചിത്രങ്ങളാണ് പ്രചരിക്കുന്നത്. ഇവരുടെ മുഖം നഗ്ന ചിത്രങ്ങളോടൊപ്പം ചേർത്ത് വച്ചാണ് പ്രചരിക്കുന്നത്. വാട്സ് ആപ്പ് ഗ്രൂപ്പ് വഴിയാണ് ചിത്രങ്ങൾ വ്യാപകമായി പരക്കുന്നത്.

പോലീസിൽ പരാതി നൽകി
ഇത്തരത്തിലുള്ള പ്രവർത്തി ചെയ്യുന്നവർക്ക് അർഹിക്കുന്ന ശിക്ഷ തന്നെ ലഭിക്കണമെന്നും താരം വ്യക്തമാക്കി. എന്നാല്‍ ഇത്തരം നഗ്നഫോട്ടോ പ്രദര്‍ശിപ്പിച്ചതു കൊണ്ടു തളര്‍ന്നിരിക്കാന്‍ താൻ തയ്യാറല്ലെന്നു ജിപ്സ പറഞ്ഞു. ഇതിന്റെ ഭാഗമായി കൊച്ചി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. പരാതിയുടെ പകര്‍പ്പ് ഇവർ ഫേസ്ബുക്കില്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്. ഇതിനെതിരെ വളരെ ശക്തമായ ഭാഷയിലാണ് നടി പ്രതികരിച്ചിട്ടുള്ളത്.
ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റ്

ആറ്റുകാൽ രാധകൃഷ്ണനെ കണുന്നത് നല്ലത്
ഉരിളയ്ക്ക് ഉപ്പേറി എന്ന കിടലൻ ഡയലോഗാണ് താരം നൽകിയിരിക്കുന്നത്. ആറ്റുകാല്‍ രാധാകൃഷ്ണന്റെ നമ്പര്‍ കിട്ടുമെങ്കില്‍ ആ ഭാഗ്യവാന്‍ ഒരു ഭാഗ്യയന്ത്രം വാങ്ങി വെയ്ക്കുന്നത് നന്നാവും. അടിയും ഇടിയും കൊണ്ട് സ്വന്തം യന്ത്രം നിശ്ചലമാവുമ്പോള്‍ ചുളുവില്‍ എന്നെ ഈ പ്രശസ്തിയിലെത്തിച്ച പിതാവിന് മുന്‍പേ പൂജാതനായ നിങ്ങള്‍ക്ക് അത് ഉപയോഗപ്രദ്ധമാവും.

ഫേസ്ബുക്ക് പേജ്
എന്റെ ചിത്രങ്ങൽ കിട്ടുവാന്‍ എന്റെ എഫ്ബി ഫ്രണ്ട്‌സുകളോട്, അശ്ലീല വാട്‌സ്ആപ്പ് ഗ്രൂപ്പുകളെ ആശ്രയിക്കേണ്ടതില്ല എന്റെ പിക്‌സ് കിട്ടുവാന്‍. നിങ്ങള്‍ എഫ്ബിയില്‍ കണ്ട് മടുക്കാത്തതായിട്ട് ഒരെണ്ണവും ഇല്ല. ഇത് അറിയിക്കുവാന്‍ വേണ്ടി മെസഞ്ചറില്‍ ആരും തപ്പണ്ട. എന്നെ മനസിലാക്കി എന്റെ കൂടെ നിന്നവര്‍ക്കും പിന്തുണ നല്‍കിയ എന്റെ എല്ലാ നല്ലവരായ ഫ്രണ്ട്‌സുകള്‍ക്കും സ്‌നേഹത്തിന്റെ ഭാഷയില്‍ ഒരായിരം നന്ദി.


Click it and Unblock the Notifications