»   » ഇങ്ങനെ നോക്കല്ലേ പൊന്നേ.. ഒരു അഡാർ ലവിലെ ഈ കക്ഷി ആരാണെന്ന് അറിയാമോ!

ഇങ്ങനെ നോക്കല്ലേ പൊന്നേ.. ഒരു അഡാർ ലവിലെ ഈ കക്ഷി ആരാണെന്ന് അറിയാമോ!

Written By:
Subscribe to Filmibeat Malayalam
പുരികമുയര്‍ത്തിയും കണ്ണടച്ചും മനംകവര്‍ന്ന ആ പെണ്‍കുട്ടി ആര്?

ഒമർ ലുലു സംവിധാനം ചെയ്യുന്ന ഒരു അ‍ഡാർ ലവിലെ പാട്ട് പുറത്തിറങ്ങി. ഷാൻ റഹ്മാൻ സംഗീതം നൽകിയിരിക്കുന്ന ഗാനം വിനീത് ശ്രീനിവാസനാണ് ആലപിച്ചിരിക്കുന്നത്. പാട്ട് ഇതിനോടകം തന്നെ സോഷ്യയൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

adar love

ആരാധകർക്കൊരു സന്തോഷ വാർത്ത! രണ്‍വീര്‍ ദീപിക വിവാഹം ഉടനെ!വിവാഹത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി

പാട്ടിനൊപ്പം വൈറലായ മറ്റൊരാളു കൂടിയുണ്ട്. ചിത്രത്തിലെ നായികമാരിൽ ഒരാളായ പ്രിയ വാര്യർ. ''മാണിക്ക മലരായ പൂവിലെ'' ചെക്കനെ നോക്കി സൈറ്റടിച്ചു കാണിക്കുന്ന  ആ ആള് തന്നെയാണ്. പാട്ടിലെ ആ ഒറ്റ സീനു കൊണ്ട്  തന്നെ താരമായിരിക്കുകയിരിക്കുകയാണ് പ്രിയ. പ്രിയയുടെ എക്സ്പ്രഷനാണ് പ്രേക്ഷകരുടെ മനം കവർന്നിരിക്കുന്നത്.

സ്റ്റീഫൻ ദേവസിയുടെ സംഗീതത്തിൽ ലാലേട്ടൻ പാടുന്നു! കൂടെ സുരാജും... വീഡിയോ കാണാം

ഒഡിഷൻ വഴിയാണ് പ്രിയ ചിത്രത്തിലേയ്ക്ക് വരുന്നത്. ശേഷം ഒമർ പ്രിയയെ നായികമാരിൽ ഒരാളാക്കുകയായിരുന്നു. തൃശൂർ പൂങ്കുന്നം സ്വദേശിയായ പ്രിയ ബികോം ഒന്നാം വർഷ വിദ്യാർഥിയാണ്. സോഷ്യൽ മീഡിയയിൽ ഹിറ്റായ സീൻ താൻ ആദ്യമായി ക്യാമറയ്ക്കു മുന്നിൽ നിന്ന് അഭിനയിച്ചതാണെന്ന് പ്രിയ തന്നെ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

English summary
Adar love first vedio song out

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam