ലഹരി വിരുദ്ധത:മമ്മൂട്ടിയ്ക്ക് അടിമയായി സൂപ്പര്‍ താരങ്ങള്‍, കാണൂ

By Meera Balan

മമ്മൂട്ടി ബ്രാന്‍ഡ് അംബാസിഡറായ സര്‍ക്കാരിന്റെ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യാന്‍ സെലിബ്രിറ്റികളുടെ തിരക്ക്. യുവാക്കളിലേയ്ക്ക് ലഹരി വിരുദ്ധ സന്ദേശവുമായി എത്തുന്ന 'അഡിക്ടഡ് ടു ലൈഫ് 'എന്ന ഫേസ് ബുക്ക് പേജാണ് എഴുപതിനായിരത്തിലധികം ലൈക്കുകള്‍ നേടി മുന്നേറുന്നത്.

വരൂ നമുക്ക് ജീവിതതത്തിന് അടിമയാകം എന്നാണ് പേജിലെ സന്ദേശം. യുവാക്കളിലേയ്ക്ക് ലഹരി വിരുദ്ധ സന്ദേശവുമായി എക്‌സൈസ് വകുപ്പ് ബിവറേജസ് കോര്‍പ്പറേഷന്റെ സഹായത്തോടെ നടപ്പാക്കുന്ന സോഷ്യല്‍ മീഡിയ പദ്ധതിയാണ് അഡിക്ടഡ് ടു ലൈഫ്.

ഇതിന്റെ ബ്രാന്‍ഡ് അംബാസിഡറാണ് മമ്മൂട്ടി. അടുത്തിടെ ലോഞ്ച് ചെയ്ത പേജ് ലൈക്ക് ചെയ്യാന്‍ സൂപ്പര്‍ താരങ്ങളുടെ കൂട്ടയിടി. ആരൊക്കെയാണ് ലഹരി വിരുദ്ധതയില്‍ മമ്മൂട്ടിയ്‌ക്കൊപ്പം അണി ചേര്‍ന്ന താരങ്ങളെന്ന് അറിയേണ്ട..ഇത് കണ്ടു നോക്കൂ

ലഹരി വിരുദ്ധതയ്ക്കായി മമ്മൂട്ടി

ലഹരി വിരുദ്ധത:മമ്മൂട്ടിയ്ക്ക് അടിമയായി സൂപ്പര്‍ താരങ്ങള്‍, കാണൂ

ലഹരി വിരുദ്ധ സന്ദേശമുയര്‍ത്തുന്ന അഡിക്ടഡ് ടു ലൈഫ് എന്ന പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡറായ മമ്മൂട്ടി സ്വന്തം പേജിലെ കവര്‍ ചിത്രത്തിലും അഡിക്ട് ടു ലൈഫ് ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത് നോക്കൂ

ഉണ്ണി മുകുന്ദന്‍

ലഹരി വിരുദ്ധത:മമ്മൂട്ടിയ്ക്ക് അടിമയായി സൂപ്പര്‍ താരങ്ങള്‍, കാണൂ

യുവ താരങ്ങളില്‍ ശ്രദ്ധേയനും മമ്മൂട്ടിയോട് വളരെ അടുപ്പമുള്ളയാളുമാണ് ഉണ്ണി മുകുന്ദന്‍. മദ്യപിയ്ക്കരുതെന്ന് മമ്മൂക്ക പറഞ്ഞാല്‍ കേള്‍ക്കാതിരിയ്ക്കാന്‍ ഉണ്ണിയ്ക്കാവുമോ. ഉണ്ണിയുടെ ഫേസ്ബുക്ക് പേജിലെ കവര്‍ ചിത്രം നോക്കൂ

ഫഹദ് ഫാസില്‍

ലഹരി വിരുദ്ധത:മമ്മൂട്ടിയ്ക്ക് അടിമയായി സൂപ്പര്‍ താരങ്ങള്‍, കാണൂ

സിനിമയില്‍ ന്യൂ ജനറേഷനാണെങ്കിലും ലഹരി വിരുദ്ധതയില്‍ മമ്മൂട്ടിയ്‌ക്കൊപ്പം ഫഹദും ഉണ്ട്

ഭാവന

ലഹരി വിരുദ്ധത:മമ്മൂട്ടിയ്ക്ക് അടിമയായി സൂപ്പര്‍ താരങ്ങള്‍, കാണൂ

നടി ഭാവനയും ലഹരി വിരുദ്ധതയില്‍ മമ്മൂട്ടിയ്‌ക്കൊപ്പം. കവര്‍ ചിത്രം നോക്കൂ

കനിഹ

ലഹരി വിരുദ്ധത:മമ്മൂട്ടിയ്ക്ക് അടിമയായി സൂപ്പര്‍ താരങ്ങള്‍, കാണൂ

മറുനാടന്‍ സുന്ദരിയാണെങ്കിലും മ്മൂട്ടിയോടൊപ്പം ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ച താരമാണ ്കനിഹ. കനിഹയും ലഹരിയ്‌ക്കെതിരാണ്

റീനു മാത്യൂസ്

ലഹരി വിരുദ്ധത:മമ്മൂട്ടിയ്ക്ക് അടിമയായി സൂപ്പര്‍ താരങ്ങള്‍, കാണൂ

മമ്മൂട്ടിയ്‌ക്കൊപ്പം അരങ്ങേറിയ റീനും ലഹരി വിരുദ്ധതയില്‍ അദ്ദേഹത്തിനൊപ്പം അണി ചേര്‍ന്നു

ഹണി റോസ്

ലഹരി വിരുദ്ധത:മമ്മൂട്ടിയ്ക്ക് അടിമയായി സൂപ്പര്‍ താരങ്ങള്‍, കാണൂ

സിനിമയില്‍ മദ്യപാനവും പുകവലലിയും ഉണ്ടെങ്കിലും ജീവിതത്തിന് അടിമായാകാന്‍ തന്നെയാണ് ഹണി റോസിന്റെ എഫ്ബി കവര്‍ പേജും പറയുന്നത്

സനൂഷ

ലഹരി വിരുദ്ധത:മമ്മൂട്ടിയ്ക്ക് അടിമയായി സൂപ്പര്‍ താരങ്ങള്‍, കാണൂ

സനൂഷയും ലഹരിയ്ക്ക് എതിരാണ്

റിമി ടോമി

ലഹരി വിരുദ്ധത:മമ്മൂട്ടിയ്ക്ക് അടിമയായി സൂപ്പര്‍ താരങ്ങള്‍, കാണൂ

ഗായികയും അവതാരകയുമായ റിമി ടോമിയുടെ എഫ്ബി കവര്‍ പേജ് നോക്കൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X