തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്ന് വാര്‍ത്ത, നടനെതിരെ പരാതിയുമായി മലയാളി നടി!!
തമിഴ് സിനിമകളിലൂടെ ശ്രദ്ധേയയായ മലയാളി നടി അതിഥി മേനോന്‍ നടനെതിരെ പരാതിയുമായി രംഗത്ത്. അഭി ശരവണൻ എന്ന യുവനടനെതിരെ അതിഥി പൊലീസില്‍ പരാതി നല്‍കി. വഞ്ചന കുറ്റത്തിന് പൊലീസ് കേസെടുത്തു.

തനിക്കെതിരെ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചു എന്നാണ് അതിഥിയുടെ പരാതി. 2016 ല്‍ പുറത്തിറങ്ങിയ പട്ടതാരി എന്ന ചിത്രത്തില്‍ ഒരുമിച്ചഭിനയിച്ചതിലൂടെ അടുപ്പത്തിലായിരുന്നു അഭിയും അതിഥിയും. എന്നാല്‍ മാസങ്ങള്‍ക്കകം ഇരുവരും വേര്‍പിരിഞ്ഞു എന്നും കേട്ടു.

എന്നാല്‍ നാളുകള്‍ക്ക് ശേഷം ഇവര്‍ പിരിഞ്ഞു. ഇതോടെ അതിഥി കേരളത്തിലേക്ക് മടങ്ങി. എന്നാല്‍ ദിവസങ്ങള്‍ക്ക് മുന്‍പ് അഭിയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് രാജേന്ദ്ര പാണ്ഡ്യന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു


Click it and Unblock the Notifications











