അടി കപ്യാരെ കൂട്ടമണി ഒരുങ്ങുന്നു, ആദ്യ ടീസര്‍ കാണൂ

By Akhila

നവാഗതനായ ജോണ്‍ വര്‍ഗ്ഗീസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അടി കപ്യാരെ കൂട്ടമണി. ക്രിസ്മസിന് പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. ഒരു കോമഡി ത്രില്ലറായ ചിത്രത്തില്‍ ധ്യാന്‍ ശ്രനീനിവാസനും നമിതാ പ്രമോദുമാണ് നായകനായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ധ്യാന്‍ ശ്രീനിവാസന്‍ കൂടാതെ അജു വര്‍ഗ്ഗീസ്, നീരജ് മാധവ് എന്നിവരും ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മൂവരുടെയും ജീവിതത്തിലെ രസകരമായ സംഭവങ്ങളാണ് അടി കപ്യാരെ കൂട്ടമണി.

അടി കപ്യാരെ കൂട്ടമണി ഒരുങ്ങുന്നു, ആദ്യ ടീസര്‍ കാണൂ

ചിത്രത്തിന്റെ ആദ്യ ടീസര്‍ കാണൂ..

 അടി കപ്യാരെ കൂട്ടമണി

അടി കപ്യാരെ കൂട്ടമണി ഒരുങ്ങുന്നു, ആദ്യ ടീസര്‍ കാണൂ

ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ്, നീരജ് മാധവ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് അടി കപ്യാരെ കൂട്ടമണി. മൂവരുടെയും ജീവതത്തിലെ രസകരമായ സംഭവമാണ് ചിത്രത്തിലൂടെ പറയുന്നത്.

നമിതാ പ്രമോദ്

അടി കപ്യാരെ കൂട്ടമണി ഒരുങ്ങുന്നു, ആദ്യ ടീസര്‍ കാണൂ

നമിതാ പ്രമോദാണ് ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്റെ നായിക വേഷം അവതരിപ്പിക്കുന്നത്.

നിര്‍മ്മാണം

അടി കപ്യാരെ കൂട്ടമണി ഒരുങ്ങുന്നു, ആദ്യ ടീസര്‍ കാണൂ

ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവും സാന്ദ്ര തോമസുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X