»   » ഈ ക്രിസ്മസിന് ധ്യാനും സംഘവും ഒരു കലക്ക് കലക്കും, അടി കപ്യാരേ കൂട്ടമണി ട്രെയിലര്‍ കാണൂ

ഈ ക്രിസ്മസിന് ധ്യാനും സംഘവും ഒരു കലക്ക് കലക്കും, അടി കപ്യാരേ കൂട്ടമണി ട്രെയിലര്‍ കാണൂ

Posted By:
Subscribe to Filmibeat Malayalam

ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ്, നീരജ് മാധവ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് അടി കപ്യാരേ കൂട്ടമണി. ഡിസംബര്‍ 24ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നവാഗതനായ ജോണ്‍ വര്‍ഗ്ഗീസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നമിതാ പ്രമോദാണ് നായികയായി എത്തുന്നത്.

ചിത്രത്തില്‍ മുകേഷും വിനീത് മോഹനനും മറ്റ് ശ്രദ്ധേയമായ വേഷങ്ങളില്‍ എത്തുന്നുണ്ട്. തമാശ രൂപത്തിലാണ് ചിത്രത്തിന്റെ കഥ അവതരിപ്പിക്കുന്നതെങ്കിലും ഒരു സീരയസ് സബജക്ടാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്ന് സംവിധായകന്‍ പറയുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ..


ഈ ക്രിസ്മസിന് ധ്യാനും സംഘവും ഒരു കലക്ക് കലക്കും

യുവത്വത്തിന്റെ കഥ പറയുന്ന ചിത്രമാണ് അടി കപ്യാരെ കൂട്ടമണി. ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ്, നീരജ് മാധവ്, വിനീത് മോഹന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


ഈ ക്രിസ്മസിന് ധ്യാനും സംഘവും ഒരു കലക്ക് കലക്കും

നമിത പ്രമോദാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്.


ഈ ക്രിസ്മസിന് ധ്യാനും സംഘവും ഒരു കലക്ക് കലക്കും

ചിത്രത്തില്‍ മുകേഷ് ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ഫാദര്‍ ആല്‍ഫ്രഡ് എന്ന വൈദികന്റെ വേഷമാണ് മുകേഷിന്റേത്. മുകേഷിന്റെ സിനിമാ കരിയറില്‍ ഇത് ആദ്യമായാണ് ഒരു വൈദികന്റെ വേഷം ഇടുന്നത്.


ഈ ക്രിസ്മസിന് ധ്യാനും സംഘവും ഒരു കലക്ക് കലക്കും

ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ ബാബുവും സാന്ദ്ര തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.


ഈ ക്രിസ്മസിന് ധ്യാനും സംഘവും ഒരു കലക്ക് കലക്കും

ജോണ്‍ വര്‍ഗ്ഗീസും അഭിലാഷ് എസ് നായരും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.


ഈ ക്രിസ്മസിന് ധ്യാനും സംഘവും ഒരു കലക്ക് കലക്കും

ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ..


English summary
Adi Kapyare Kootamani trailer out.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam