നമിത ഇനി ആദില്‍ ഇബ്രാഹിമിന് സ്വന്തം! വിവാഹ സത്ക്കാരത്തിന്‍റെ ചിത്രങ്ങള്‍ പുറത്ത്! കാണൂ!

ആര്‍ജെ, വിജെ, നടന്‍, അവതാരകന്‍ തുടങ്ങി വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച് മുന്നേറുന്ന ആദില്‍ വിവാഹിതനായിരിക്കുകയാണ്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. നമിതയെയാണ് താരം ജീവിതസഖിയാക്കിയത്. ബോള്‍ഗാട്ടി ഹയാത്തില്‍ വെച്ചായിരുന്നു വിവാഹ സത്ക്കാരം.

ആദിൽ ഇബ്രഹാം

പ്രേക്ഷക മനസ്സു പിടിച്ചടക്കിയ ആദിൽ

അവതാരകനായി തുടക്കം കുറിച്ച് പിന്നീട് അഭിനേതാവായി മാറിയ താരങ്ങളിലൊരാളാണ് ആദില്‍ ഇബ്രാഹിം. റിയാലിറ്റി ഷോയുടെ അവതാരകനായെത്തിയതോടെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം മാറി മറിഞ്ഞത്. അഭിനയിക്കാനുള്ള ആഗ്രഹം സഫലമായതും ഈ സമയത്തായിരുന്നു. എഞ്ചിനീയറിംഗ് കഴിഞ്ഞ് ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു ആദില്‍ അഭിനയം തുടങ്ങിയത്.

നമിത ഇനി ആദില്‍ ഇബ്രഹാമിന് സ്വന്തം! വിവാഹ സത്ക്കാരത്തിന്‍റെ ചിത്രങ്ങള്‍ പുറത്ത്! കാണൂ!

ദുബായിലെ ജീവിതത്തില്‍ നിന്നും ഇടവേളയെടുത്ത് കേരളത്തിലേക്ക് എത്തുകയായിരുന്നു ആദില്‍. വ്യത്യസ്തമായ അവതരണ ശൈലിയുമായെത്തിയ താരത്തിന് ശക്തമായ പിന്തുണയായിരുന്നു ലഭിച്ചത്. നിരവധി സിനിമകളില്‍ അഭിനയിക്കാനുള്ള അവസരമായിരുന്നു ഈ സമയത്ത് താരത്തിനെ തേടിയെത്തിയത്.

നമിത ഇനി ആദില്‍ ഇബ്രഹാമിന് സ്വന്തം! വിവാഹ സത്ക്കാരത്തിന്‍റെ ചിത്രങ്ങള്‍ പുറത്ത്! കാണൂ!

മുന്‍നിര സംവിധായകരും താരങ്ങളും അണിനിരന്ന ചിത്രങ്ങളുള്‍പ്പടെ കുറേയേറെ സിനിമകളുടെ ഭാഗമാവാനുള്ള അവസരം ആദിലിന് ലഭിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴില്‍ അഭിനയിക്കാനുള്ള അവസരവും ആദിലിന് ലഭിച്ചിരുന്നു. വികെ പ്രകാശ് സംവിധാനം ചെയ്ത നിര്‍ണായകത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് ശേഷമായാണ് പുതിയ ഡാന്‍സ് റിയാലിറ്റി ഷോയുടെ അവതാരകനായി താരമെത്തിയത്. പേളി മാണിക്കൊപ്പം ഡിഫോര്‍ ഡാന്‍സ് നയിക്കാനായി ആദിലും എത്തിയപ്പോള്‍ ശക്തമായ പിന്തുണയായിരുന്നു പ്രേക്ഷകര്‍ ഇവര്‍ക്ക് നല്‍കിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X