'നാലു പെണ്ണുങ്ങള്‍' നവംബര്‍ എട്ടിന്

By Staff

തകഴിയുടെ നാലു ചെറുകഥകളെ ആധാരമാക്കി അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത നാലു പെണ്ണുങ്ങള്‍ എന്ന ചിത്രം നവംബര്‍ എട്ടിന് പ്രദര്‍ശനത്തിനെത്തും.

കാനഡയിലെ ടൊറന്റോയിലാണ് ഈ ചിത്രം ആദ്യം പ്രദര്‍ശിപ്പിച്ചത്. ടൊറന്റോ ഫിലിം ഫെസ്റ്റിവലില്‍ ഏറ്റവും പ്രകീര്‍ത്തിക്കപ്പെട്ട ചിത്രങ്ങളിലൊന്നാണ് നാലു പെണ്ണുങ്ങള്‍.

തുടര്‍ന്ന് വിദേശ ചലച്ചിത്രമേളകളടക്കം ഒട്ടേറെ വേദികളിലേയ്ക്ക് ഈ ചിത്രം ക്ഷണിക്കപ്പെട്ടിട്ടുണ്ട്.

നന്ദിതാദാസ്, കാവ്യാ മാധവന്‍, ഗീതു മോഹന്‍ദാസ്, പദ്മപ്രിയ, മഞ്ജു പിളള, സോന നായര്‍, കെപിസിഎസി ലളിത, മുരളി, മുകേഷ്, എം. ആര്‍. ഗോപകുമാര്‍, രവി വളളത്തോള്‍ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്.

കാമറ എം ജെ രാധാകൃഷ്ണന്‍, എമില്‍ ആന്റ് എറികാണ് നാലു പെണ്ണുങ്ങള്‍ തീയേറ്ററുകളിലെത്തിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X