»   » അശ്ശീല സിനിമകളിലെ നായിക ജീവിതം മടുത്തിട്ട് സ്വയം ജീവനെടുത്തതാണോ? ഭര്‍ത്താവ് പറയുന്നതിങ്ങനെ...

അശ്ശീല സിനിമകളിലെ നായിക ജീവിതം മടുത്തിട്ട് സ്വയം ജീവനെടുത്തതാണോ? ഭര്‍ത്താവ് പറയുന്നതിങ്ങനെ...

Posted By:
Subscribe to Filmibeat Malayalam

അശ്ശീല സിനിമകളിലൂടെ പ്രശസ്തിയിലേക്കെത്തിയ നടി ആഗസ്റ്റ് അമേസിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇരുപത്തി മൂന്നുകാരയായ അമേസിനെ കാലിഫോര്‍ണിയയില്‍ നിന്നുമായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്. അമേസ് വര്‍ഷങ്ങളായി വിഷാദ രോഗത്തിന് അടിമയായിരുന്നെന്നും എന്നാല്‍ മരണത്തില്‍ ദുരൂഹതയില്ലെന്നുമാണ് പോലീസ് പറയുന്നത്.

നിവിന്‍ പോളി നായകനോ വില്ലനോ? കേരളത്തിലും തമിഴ്‌നാട്ടിലും 'റിച്ചി'യെത്തി, ഓഡിയന്‍സ് റിവ്യൂ വായിക്കാം!

august-ames

മൂന്ന വര്‍ഷം മുമ്പാണ് അമേസ് പോണ്‍ സിനിമകളില്‍ അഭിനയിച്ച് തുടങ്ങുന്നത്. ചെറുപ്രായത്തില്‍ തന്നെ മൂന്നുറോളം അശ്ശീല ചിത്രങ്ങളിലായിരുന്നു അമേസ് അഭിനയിച്ചിരുന്നത്. രണ്ട് തവണ അമേസിന് അഡള്‍ട് വീഡിയോയ്ക്ക് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. സ്വവര്‍ഗാനുരാഗത്തോട് എതിര്‍പ്പുള്ള വ്യക്തയായിരുന്നു അമേസ്. ഇക്കാര്യം പരസ്യമായി പറയുകയും സ്വന്തം ശരീരത്തിന്റെ അവകാശം വേണമെന്നും പറഞ്ഞ നടിയായിരുന്നു ആഗസ്റ്റ അമേസ്.

'ബാഹുബലി'യെ ചോക്ലേറ്റ് പയ്യനായി കാണാന്‍ കാത്തിരിക്കേണ്ടി വരും! പുതിയ റിപ്പോര്‍ട്ടുകളിങ്ങനെയാണ്...

നടിയുടെ മരണ വിവരം ഭര്‍ത്താവായിരുന്നു പുറത്തറിയിച്ചത്. തനിക്ക് അറിയാവുന്ന നല്ലൊരു വ്യക്തിയാണ് അവളെന്നും എന്റെ ലോകം അര്‍ത്ഥ പൂര്‍ണമാക്കിയ അവള്‍ ഇന്ന് തന്നോടൊപ്പമില്ലെന്നുമാണ് നടിയുടെ മരണത്തെ കുറിച്ച് ഭര്‍ത്താവ് പറയുന്നത്. ആഗസ്റ്റ് അമേസ് ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലെത്തിയിരിക്കുകയാണ്.

English summary
Adult film actress August Ames was found dead in southern California

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X