twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിവാദം: അഞ്ജലി മേനോന്റെ പ്രതികരണം

    By Super
    |
    <ul id="pagination-digg"><li class="previous"><a href="/movies/news/2013/02/after-celluloid-manjadikkuru-in-state-awards-row-1-107648.html">« Previous</a>

    ആറ് വര്‍ഷം മുമ്പ് സെന്‍സര്‍ ചെയ്ത ചിത്രമാണ് അവാര്‍ഡിന് സമര്‍പ്പിച്ചതെന്ന ആരോപണം തെറ്റാണെന്ന് ചിത്രത്തിന്റെ സംവിധായികയായ അഞ്ജലീ മേനോന്‍ പറയുന്നു. 2012ലാണ് ചിത്രം പൂര്‍ത്തിയാക്കി സെന്‍സര്‍ ചെയ്തതെന്നും ഇവര്‍ പറയുന്നു.

    എന്‍എഫ്ഡിസി സഹനിര്‍മ്മാണത്തിലുള്ള ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ പൂര്‍ത്തിയാകാതെയാണ് 2007ല്‍ സെന്‍സര്‍ ബോര്‍ഡിന് മുന്നിലെത്തിയത്. ആദ്യ പ്രിന്റും ലാബ് റിപ്പോര്‍ട്ടും സമര്‍പ്പിക്കാത്തതിനാല്‍ അന്ന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റിയില്ല- അഞ്ജലി പറയുന്നു.

    Anjali Menon

    നേരത്തേ പരിഗണിച്ചതിനാല്‍ 2012ല്‍ ലഭിച്ച സെന്‍സര്‍ സര്‍ട്ടിഫിക്കറ്റില്‍ റിവൈസ്ഡ് എന്ന് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ എല്ലാ ജോലികളും പൂര്‍ത്തിയായശേഷമുള്ള ഫസ്റ്റ് പ്രിന്റ് സെന്‍സര്‍ ചെയ്തത് 2012ല്‍ ആയതിനാല്‍ പിന്നീട് സിബിഎഫ്‌സി ഇടപെട്ട് പുതിയ ചിത്രമായി പരിഗണിച്ചാണ് മഞ്ചാടിക്കുരുവിന് സെന്‍സര്‍ അനുമതി ലഭിച്ചത്-അഞ്ജലി

    അടുത്ത പേജില്‍
    അടുത്ത വിവാദം മഞ്ചാടിക്കുരുവിന് പിന്നാലെ

    <ul id="pagination-digg"><li class="previous"><a href="/movies/news/2013/02/after-celluloid-manjadikkuru-in-state-awards-row-1-107648.html">« Previous</a>

    English summary
    Hardly a few days after the announcement of the Kerala State Film Awards, it's raining controversies in Mollywood. Close on the heels of Kamal's 'Celluloid', the next to court trouble is Anjali Menon's 'Manjadikkuru'.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X