»   » ഹിന്ദു മതം സ്വീകരിച്ചപ്പോള്‍ നയന്‍താര ആദ്യം പോയ അമ്പലം ഏതാണെന്ന് അറിയാമോ...??

ഹിന്ദു മതം സ്വീകരിച്ചപ്പോള്‍ നയന്‍താര ആദ്യം പോയ അമ്പലം ഏതാണെന്ന് അറിയാമോ...??

By: Rohini
Subscribe to Filmibeat Malayalam

ക്രസ്തു മതത്തില്‍ നിന്ന് ഹിന്ദുമതത്തിലേക്ക് മാറിയ നയന്‍താര ആദ്യമായി സന്ദര്‍ശിച്ച അമ്പലം ഏതാണെന്ന് അറിയാമോ?? തെലുങ്കാനയിലെ ഭദ്രാചലം ക്ഷേത്രം!!

പുണ്യനദിയായ ഗോദാവരിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ഭദ്രാചലം. തെലുങ്കാനയിലെ ഖമ്മം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ അമ്പലത്തില്‍ നയന്‍താര പോകാന്‍ പ്രത്യേകിത്ത് കാരണം ഉണ്ടോ?

ഹിന്ദു മതം സ്വീകരിച്ചപ്പോള്‍ നയന്‍താര ആദ്യം പോയ അമ്പലം ഏതാണെന്ന് അറിയാമോ...??

അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലാത്ത ഇന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങളില്‍ ഒന്നാണ് ഭദ്രചലം. ഹൈദരാബാദില്‍ നിന്നും 309 കിലോമീറ്റര്‍ അകലെയാണ് ഈ ശ്രീരാമ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ഹിന്ദു മതം സ്വീകരിച്ചപ്പോള്‍ നയന്‍താര ആദ്യം പോയ അമ്പലം ഏതാണെന്ന് അറിയാമോ...??

ക്രിസ്ത്യാനിയായ നയന്‍താര ഹിന്ദുമതം സ്വീകരിച്ചപ്പോള്‍ ഏത് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തണമെന്ന് അന്വേഷിച്ചിരുന്നു. ഒരു ജോത്സ്യനാണ് ഭദ്രചലം ക്ഷേത്രം നിര്‍ദ്ദേശിച്ചത്

ഹിന്ദു മതം സ്വീകരിച്ചപ്പോള്‍ നയന്‍താര ആദ്യം പോയ അമ്പലം ഏതാണെന്ന് അറിയാമോ...??

ശ്രീരാമ രാജ്യം എന്ന തെലുങ്ക് ചിത്രത്തില്‍ സീതയായി അഭിനയിച്ചത് നയന്‍താരയാണ്. ഈ ചിത്രത്തിന്റെ പൂജ നടന്നത് ഭദ്രാചലം ക്ഷേത്രത്തിലാണ്. അങ്ങനെ ഒരു നിയോഗം പോലെയാണ് നയന്‍താര ഈ ക്ഷേത്രത്തിലെത്തിയത്

ഹിന്ദു മതം സ്വീകരിച്ചപ്പോള്‍ നയന്‍താര ആദ്യം പോയ അമ്പലം ഏതാണെന്ന് അറിയാമോ...??

2011 ലാണ് നയന്‍താര ക്രിസ്ത്യന്‍ മതത്തില്‍ നിന്ന് മാറി ഹിന്ദുമതം സ്വീകരിച്ചത്. അതിന് ശേഷം ഡയാന മരിയം കുര്യാന്‍ എന്ന പേര് മാറ്റി നയന്‍താര എന്ന പേര് ഔദ്യോഗികമായി അംഗീകരിച്ചു

ഹിന്ദു മതം സ്വീകരിച്ചപ്പോള്‍ നയന്‍താര ആദ്യം പോയ അമ്പലം ഏതാണെന്ന് അറിയാമോ...??

പ്രഭുദേവയെ വിവാഹം കഴിക്കാന്‍ വേണ്ടിയാണ് നയന്‍താര ഹിന്ദു മതം സ്വീകരിച്ചത്. ഹിന്ദുത്വം സ്വീകരിച്ച ശേഷം പ്രഭു ദേവയ്‌ക്കൊപ്പം നയന്‍ ഗുരുവായൂര്‍ അമ്പലത്തില്‍ ദര്‍ശനം നടത്തിയതും അന്ന് വാര്‍ത്തയായിരുന്നു

ഹിന്ദു മതം സ്വീകരിച്ചപ്പോള്‍ നയന്‍താര ആദ്യം പോയ അമ്പലം ഏതാണെന്ന് അറിയാമോ...??

അതിന് ശേഷം ചോറ്റാനിക്കര അമ്പലത്തിലും എത്തി. പ്രത്യേക പൂജയും വഴിപാടും, തുലാഭാരവും അവിടെയും നടത്തിയിരുന്നു

English summary
After converted to Hinduism Nayanthara visited the Bhadrachalam temple
Please Wait while comments are loading...

Malayalam Photos

Go to : More Photos