സിങ്കപ്പൂരില്‍ മഞ്ജുവിന്റെ ഡാന്‍സ്, കാണൂ

By Aswathi

മഞ്ജു വാര്യര്‍ എല്ലാം ഒന്നില്‍ നിന്ന് തുടങ്ങകയാണെന്ന് നേരത്തെ നടി തന്നെ പറഞ്ഞിട്ടുണ്ട്. പരസ്യത്തിലൂടെ തിരിച്ചുവന്നു. സിനിമയിലൂടെ സജീവമായി. സിനിമയും പരസ്യങ്ങളും മാത്രമല്ല. നൃത്തവേദികളിലും മഞ്ജു തന്റെ കഴിവ് തെളയിക്കുന്നുണ്ട്.

തിരിച്ചുവരവില്‍ ആദ്യത്തെ വിദേശ ഷോ സിങ്കപ്പൂരില്‍ വച്ചായിരുന്നു. ഡാന്‍സ് പ്രോഗ്രാമിനിടെ എടുത്ത ചത്രങ്ങള്‍ ഫേസ്ബുക്കില്‍ മഞ്ജു പോസ്റ്റ് ചെയ്തു. പതിനഞ്ച് വര്‍ഷത്തിന് ശേഷമായാണ് ഒരു ഡാന്‍സ് പ്രോഗ്രാമുമായി വീണ്ടും മഞ്ജു സിങ്കപ്പൂരിലെത്തുന്നത്. ഫോട്ടോകള്‍ കാണൂ...

15 വര്‍ഷങ്ങള്‍ക്ക് ശേഷം

സിങ്കപ്പൂരില്‍ മഞ്ജുവിന്റെ ഡാന്‍സ്, കാണൂ

വിവാഹ ജീവിതത്തില്‍ മഞ്ജു ശ്രദ്ധകൊടുത്തത് നൃത്തത്തില്‍ മാത്രമായിരുന്നെങ്കിലും വേദികളിലധികം പ്രത്യക്ഷപ്പെട്ടിരുന്നില്ല. 15 വര്‍ഷത്തിന് ശേഷമായാണ് ഒരു ഡാന്‍സ് പ്രോഗ്രാമുമായി വീണ്ടും മഞ്ജു സിങ്കപ്പൂരിലെത്തുന്നത്.

സംഘടന

സിങ്കപ്പൂരില്‍ മഞ്ജുവിന്റെ ഡാന്‍സ്, കാണൂ

സിങ്കപ്പൂരിലെ മലയാളി അസോസിയേഷനാണ് പരിപാടി സംഘടിപ്പിച്ചത്.

ചിത്രയ്‌ക്കൊപ്പം

സിങ്കപ്പൂരില്‍ മഞ്ജുവിന്റെ ഡാന്‍സ്, കാണൂ

വാനമ്പാടി ചിത്രയ്‌ക്കൊപ്പം വേദി പങ്കിട്ട സന്തോഷവും മഞ്ജു ഫേസ്ബുക്കിലൂടെ അറിയിച്ചു.

വിവാഹ മോചനവും വാര്‍ത്തകളും

സിങ്കപ്പൂരില്‍ മഞ്ജുവിന്റെ ഡാന്‍സ്, കാണൂ

വിവാഹ മോചനവും അതു സംബന്ധിച്ച് വിവാദങ്ങളും പൊടി പൊടിയ്ക്കുമ്പോഴും മഞ്ജു വാര്യര്‍ തിരക്കിലാണ്.

സജീവമാകുന്നു

സിങ്കപ്പൂരില്‍ മഞ്ജുവിന്റെ ഡാന്‍സ്: കാണൂ

നൃത്ത വേദികളിലൂടെ അഭിനയ രംഗത്തേയ്ക്ക് തിരിച്ച് വരവ് നടത്തിയ മഞ്ജു ഇപ്പോള്‍ അതേ നൃത്തത്തിലൂടെ വീണ്ടും സജീവമാവുകയാണ്.

പുതിയ ചിത്രങ്ങള്‍

സിങ്കപ്പൂരില്‍ മഞ്ജുവിന്റെ ഡാന്‍സ്: കാണൂ

മോഹന്‍ലാലിനൊപ്പം വീണ്ടും ഒന്നിക്കുകയാണ് മഞ്ജു. സത്യന്‍ അന്തിക്കാടാണ് ചിത്രത്തിന്റെ സംവിധായകന്‍

പരസ്യങ്ങളിലും

സിങ്കപ്പൂരില്‍ മഞ്ജുവിന്റെ ഡാന്‍സ്: കാണൂ

സിനിമകള്‍ക്ക് പുറമെ പരസ്യ ചിത്രങ്ങളിലും മഞ്ജു ശ്രദ്ധ കൊടുക്കുന്നുണ്ട്. കല്യാണിന്റെയും ഹെയര്‍ ഓയിലുകളുടെയുമൊക്കെ പരസ്യത്തില്‍ മഞ്ജു നിറഞ്ഞു നില്‍ക്കുന്നു.

ഒന്നില്‍ നിന്ന്

സിങ്കപ്പൂരില്‍ മഞ്ജുവിന്റെ ഡാന്‍സ്: കാണൂ

എല്ലാം ഒന്നില്‍ നിന്ന് തുടങ്ങുകയാണെന്നാണ് മഞ്ജു പറഞ്ഞിരിക്കുന്നത്. തന്റെ കലകളിലൂടെ മഞ്ജു അത് തിരിച്ചു നേടുക തന്നെ ചെയ്യും

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X