»   » പെണ്‍കുഞ്ഞിനെ പ്രസവിക്കണം എന്നാണ് എന്റെ ഏക ആഗ്രഹം: സായി പല്ലവി പറയുന്നു

പെണ്‍കുഞ്ഞിനെ പ്രസവിക്കണം എന്നാണ് എന്റെ ഏക ആഗ്രഹം: സായി പല്ലവി പറയുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

പെണ്‍കുഞ്ഞുങ്ങളെ ഗര്‍ഭാശയത്തില്‍ വച്ചു തന്നെ കൊന്നു കളയുന്ന പ്രവണതയ്‌ക്കെതിരെ രൂപം കൊണ്ട സംഘടനയിലെ അംഗമാണ് സായി പല്ലവി. പെണ്‍ കുഞ്ഞുങ്ങള്‍ ജനിയ്ക്കുന്നത് ഒരു വരമായി എല്ലാവരും കരുതണം എന്ന് സായി പല്ലവി പറയുന്നു.

ഞാന്‍ പാചകം ചെയ്താല്‍ എനിക്ക് മാത്രമേ കഴിക്കാന്‍ പറ്റൂ; പറയുന്നത് സായി പല്ലവി

വിവാഹം കഴിഞ്ഞാല്‍ ഒരു പെണ്‍കുഞ്ഞിനെ പ്രസവിക്കണം എന്നതാണ് എന്റെ ഏക ആഗ്രഹം. അതിന് ആയിരം കാരണങ്ങളുണ്ട് എന്ന് സായി പല്ലവി പറയുന്നു. തുടര്‍ന്ന് വായിക്കൂ...

പെണ്‍കുഞ്ഞിനെ പ്രസവിക്കണം എന്നാണ് എന്റെ ഏക ആഗ്രഹം: സായി പല്ലവി പറയുന്നു

ഇന്ത്യയില്‍ പെണ്‍ഭ്രൂണഹത്യ നടത്തുന്നത് ദരിദ്രരും വിശേഷ ബുദ്ധി ഇല്ലാത്തവരുമാണെന്ന് ധരിക്കരുത്. വിവരവും വിദ്യാഭ്യാസവുമുള്ളവരാണ് ഇങ്ങനെ ചെയ്യുന്നത് -സായി പറയുന്നു.

പെണ്‍കുഞ്ഞിനെ പ്രസവിക്കണം എന്നാണ് എന്റെ ഏക ആഗ്രഹം: സായി പല്ലവി പറയുന്നു

ഇതൊക്കെ കാണുമ്പോഴാണ് എന്റെ അച്ഛനോടും അമ്മയോടും ഉള്ള സ്‌നേഹവും ബഹുമാനവും കൂടുന്നത്. എന്നെയും സഹോദരിയെയും അവര്‍ നല്ലവണ്ണം പഠിപ്പിയ്ക്കുന്നു. ഞങ്ങളുടെ ആഗ്രഹങ്ങളെല്ലാം സാധിച്ചു തരുന്നു.

പെണ്‍കുഞ്ഞിനെ പ്രസവിക്കണം എന്നാണ് എന്റെ ഏക ആഗ്രഹം: സായി പല്ലവി പറയുന്നു

വിവാഹം കഴിഞ്ഞാല്‍ ഒരു പെണ്‍ കുഞ്ഞിനെ പ്രസവിക്കണം എന്നതാണ് എന്റെ ഏക ആഗ്രഹം. അതിന് ആയിരം കാരണങ്ങളുണ്ട്. ഒരു വീട്ടില്‍, കുടുംബത്തില്‍, ബന്ധങ്ങളില്‍ പോസിറ്റീവായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പെണ്ണിന് മാത്രമേ കഴിയൂ

പെണ്‍കുഞ്ഞിനെ പ്രസവിക്കണം എന്നാണ് എന്റെ ഏക ആഗ്രഹം: സായി പല്ലവി പറയുന്നു

പെണ്‍കുഞ്ഞുങ്ങള്‍ ജനിയ്ക്കുന്നത് ഒരു വരമായി എല്ലാവരും കരുതണം. തനിക്ക് എല്ലാം തന്റെ അമ്മ രാധയാണെന്ന് സായി പല്ലവി പറയുന്നു.

English summary
After marriage, i want to give birth to a baby girl says Sai Pallavi

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam