»   » 'പൃഥ്വി എന്ന വൃത്തികെട്ടവന്‍ ഒരു മിഠായി പോലും വാങ്ങി തന്നില്ല, ആഷിഖ് പറ്റിക്കുമോ'

'പൃഥ്വി എന്ന വൃത്തികെട്ടവന്‍ ഒരു മിഠായി പോലും വാങ്ങി തന്നില്ല, ആഷിഖ് പറ്റിക്കുമോ'

By: Rohini
Subscribe to Filmibeat Malayalam

ജയസൂര്യ വീണ്ടും പാട്ട് പാടുകയാണ്. ഷാജഹാനും പരീക്കുട്ടിയും എന്ന ചിത്രത്തിന് വേണ്ടിയാണ് പാടുന്നത്. ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയസൂര്യയും കുഞ്ചാക്കോ ബോബനും അമല പോളുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതപിപ്പിയ്ക്കുന്നത്.

ഗോപി സുന്ദര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തിലെ ഒരു പാട്ട് പാടിയ ശേഷം ജയസൂര്യ തന്നെയാണ് ഇക്കാര്യം വളരെ രസകരമായ ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

'പൃഥ്വി എന്ന വൃത്തികെട്ടവന്‍ ഒരു മിഠായി പോലും വാങ്ങി തന്നില്ല, ആഷിഖ് പറ്റിക്കുമോ'

ഷാജഹാനും പരീക്കുട്ടിയും എന്ന ചിത്രത്തിന് വേണ്ടിയാണ് ജയസൂര്യ ഇപ്പോള്‍ പാടിയിരിയ്ക്കുന്നത്. ഗോപി സുന്ദര്‍ സംഗീത സംവിധാനം നിര്‍വഹിയ്ക്കുന്ന ചിത്രത്തില്‍ ജയസൂര്യക്കൊപ്പം കുഞ്ചാക്കോ ബോബനും അമല പോളും പ്രധാന വേഷത്തിലെത്തുന്നു. ബോബന്‍ സാമുവലാണ് ചിത്രം സംവിധാനം ചെയ്യുന്നത്

'പൃഥ്വി എന്ന വൃത്തികെട്ടവന്‍ ഒരു മിഠായി പോലും വാങ്ങി തന്നില്ല, ആഷിഖ് പറ്റിക്കുമോ'

പാവാട എന്ന ചിത്രത്തില്‍ മുത്താണ് ജോയി എന്ന പാട്ട് പാടിയിട്ട് പൃഥ്വിരാജ് എന്ന വൃത്തികെട്ടവന്‍ മക്കള്‍ക്ക് ഒരു മിഠായി പോലും വാങ്ങി തന്നില്ല. വീട്ടില്‍ മക്കളാണെങ്കില്‍ രാജുമാമന്‍ സമ്മാനവുമായി എപ്പോള്‍ വരും എന്ന് കാത്ത് നിന്ന് വലുതായി- എന്ന് ജയസൂര്യ എഴുതി

'പൃഥ്വി എന്ന വൃത്തികെട്ടവന്‍ ഒരു മിഠായി പോലും വാങ്ങി തന്നില്ല, ആഷിഖ് പറ്റിക്കുമോ'

ഇപ്പോള്‍ ഷാജഹാനും പരീക്കുട്ടിയും എന്ന ചിത്രത്തിന് വേണ്ടി പാടി. പടവും പാട്ടും ഹിറ്റായാല്‍ നിര്‍മാതാവ് ആഷിഖ് അമേരിക്കയിലേക്ക് ടിക്കറ്റ് ഓഫര്‍ ചെയ്തിട്ടുണ്ട്. ഹിറ്റായി കഴിയുമ്പോള്‍ അവിടെ വെള്ളപ്പൊക്കെ എന്ന് പറയുമോ എന്ന് ജയസൂര്യ ചോദിയ്ക്കുന്നു

'പൃഥ്വി എന്ന വൃത്തികെട്ടവന്‍ ഒരു മിഠായി പോലും വാങ്ങി തന്നില്ല, ആഷിഖ് പറ്റിക്കുമോ'

ഈ പാട്ട് തനിക്ക് തന്ന ഗോപി സുന്ദറിന് നന്ദിയുടെ പൂച്ചെണ്ടുകള്‍ വീട്ടിലെത്തിക്കാം എന്നും ജയസൂര്യ എഴുതി

'പൃഥ്വി എന്ന വൃത്തികെട്ടവന്‍ ഒരു മിഠായി പോലും വാങ്ങി തന്നില്ല, ആഷിഖ് പറ്റിക്കുമോ'

ഇതാണ് ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്

'പൃഥ്വി എന്ന വൃത്തികെട്ടവന്‍ ഒരു മിഠായി പോലും വാങ്ങി തന്നില്ല, ആഷിഖ് പറ്റിക്കുമോ'

നേരത്തെ ഈ ചിത്രത്തിന്റെ ലൊക്കേഷനില്‍ കുഞ്ചാക്കോ ബോബനൊപ്പം ക്രിക്കറ്റ് കളിയ്ക്കുന്ന ഫോട്ടോയും കുറിപ്പും ജയസൂര്യ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് വൈറലായിരുന്നു.

English summary
Again Jayasurya singing for Shajahanum Pareekuttiyum
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam