»   » കര്‍ണനും ആടു ജീവിതവും ടിയാനും കൂടാതെ പൃഥ്വിരാജ് മറ്റൊരു ബിഗ് ബജറ്റ് ചിത്രത്തില്‍ ഒപ്പിട്ടു

കര്‍ണനും ആടു ജീവിതവും ടിയാനും കൂടാതെ പൃഥ്വിരാജ് മറ്റൊരു ബിഗ് ബജറ്റ് ചിത്രത്തില്‍ ഒപ്പിട്ടു

By: Sanviya
Subscribe to Filmibeat Malayalam

പൃഥ്വിരാജ് ഇപ്പോള്‍ ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്ക് മാത്രമാണോ ഡേറ്റ് കൊടുക്കുന്നത്. കര്‍ണ്ണന്‍, ആടു ജീവിതം, ടിയാന്‍ തുടങ്ങി ഒത്തിരി ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്കാണ് പൃഥ്വിരാജ് ഡേറ്റ് കൊടുത്തിരിക്കുന്നത്.

എന്നാല്‍ ഇതൊന്നും കൂടാതെ പൃഥ്വി മറ്റൊരു ബിഗ് ബജറ്റ് ചിത്രത്തില്‍ ഒപ്പിട്ടു. അനാര്‍ക്കലിയ്ക്ക് ശേഷം സച്ചി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍. തുടര്‍ന്ന് വായിക്കൂ..

കര്‍ണനും ആടു ജീവിതവും ടിയാനും കൂടാതെ പൃഥ്വിരാജ് മറ്റൊരു ബിഗ് ബജറ്റ് ചിത്രത്തില്‍ ഒപ്പിട്ടു

35 കോടി മുടക്കിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കര്‍ണനും ആടു ജീവിതവും ടിയാനും കൂടാതെ പൃഥ്വിരാജ് മറ്റൊരു ബിഗ് ബജറ്റ് ചിത്രത്തില്‍ ഒപ്പിട്ടു

അനാര്‍ക്കലിയുടെ വിജയത്തിന് ശേഷം പൃഥ്വിരാജും സച്ചിയും വീണ്ടും ഒന്നിക്കുന്നതാണ് ചിത്രം. ശിക്കാര്‍, കനല്‍ എന്നീ ചിത്രങ്ങളുടെ രചന നിര്‍വ്വഹിച്ച എസ് സുരേഷ് ബാബുവാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

കര്‍ണനും ആടു ജീവിതവും ടിയാനും കൂടാതെ പൃഥ്വിരാജ് മറ്റൊരു ബിഗ് ബജറ്റ് ചിത്രത്തില്‍ ഒപ്പിട്ടു

ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഊഴമാണ് പൃഥ്വിയുടേതായി അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന പൃഥ്വിരാജ് ചിത്രം.

കര്‍ണനും ആടു ജീവിതവും ടിയാനും കൂടാതെ പൃഥ്വിരാജ് മറ്റൊരു ബിഗ് ബജറ്റ് ചിത്രത്തില്‍ ഒപ്പിട്ടു

കര്‍ണന്‍, ആടു ജീവിതം, ടിയാന്‍, സ്യമന്തകം, കറാച്ചി81, വിമാനം തുടങ്ങിയ ചിത്രങ്ങളെല്ലാം പൃഥ്വി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബിഗ് ബജറ്റ് ചിത്രങ്ങളാണ്.

English summary
Again Prithviraj team up with Sachi.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam