»   » തനുശ്രീ മലയാളത്തിലേക്ക് വരുന്നത് ഹോട്ട് ലുക്കിലോ?

തനുശ്രീ മലയാളത്തിലേക്ക് വരുന്നത് ഹോട്ട് ലുക്കിലോ?

Posted By:
Subscribe to Filmibeat Malayalam

ഹോട്ട് സ്റ്റാര്‍ ലുക്കില്‍ തിളങ്ങി നിന്ന ഈ ബംഗാളി പെണ്‍കുട്ടിയെ മലയാളികള്‍ അത്രവേഗം മറക്കില്ല. മലയാള സിനിമകളില്‍ കുറച്ചു മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും എന്നും ഓര്‍മ്മയില്‍ നിറഞ്ഞു നില്‍ക്കുന്ന വേഷങ്ങളായിരുന്നു തനുശ്രീ ചെയ്തത്.

'ഈ അടുത്ത കാലത്ത്' എന്ന ചിത്രത്തിലൂടെയാണ് തനുശ്രീ മലയാളത്തില്‍ ചുവടു വെയ്ക്കുന്നത്. ബാല്യകാലസഖി എന്ന ചിത്രത്തില്‍ മമ്മൂക്കയോടെപ്പം അഭിനയിച്ചതോടെ തനുവിനെ മലയാളികള്‍ ഏറ്റെടുത്തു. മലയാളത്തില്‍ ഒരു പുതിയ ചിത്രം കൂടി ചെയ്യാനൊരുങ്ങുകയാണ് തനുശ്രീ. പുതിയ വിശേഷങ്ങളിലേക്ക്

തനുശ്രീ മലയാളത്തിലേക്ക് വരുന്നത് ഹോട്ട് ലുക്കിലോ?

തനുശ്രീ ഒരു ബംഗാളി പെണ്‍കൊടിയാണ്. കെല്‍ക്കത്തയിലാണ് ജനിച്ചതും വളര്‍ന്നതും. മോഡലിങ്ങിലൂടെയാണ് ഈ ഗ്ലാമര്‍ സുന്ദരി അഭിനയ ലോകത്തേക്ക് എത്തുന്നത്.

തനുശ്രീ മലയാളത്തിലേക്ക് വരുന്നത് ഹോട്ട് ലുക്കിലോ?

പത്തോളം തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. എല്ലാ വേഷങ്ങളും ഒരുപോലെ ഇണങ്ങുമെന്ന് തെലുങ്കില്‍ തെളിയിച്ചു.

തനുശ്രീ മലയാളത്തിലേക്ക് വരുന്നത് ഹോട്ട് ലുക്കിലോ?

മാസ്, ഹീറോ എന്നീ ചിത്രങ്ങളില്‍ ഹോട്ട് ലുക്കില്‍ ഐറ്റം നമ്പര്‍ ചെയ്ത് പ്രേക്ഷകരെ ഞെട്ടിച്ചു.

തനുശ്രീ മലയാളത്തിലേക്ക് വരുന്നത് ഹോട്ട് ലുക്കിലോ?

ഈ അടുത്ത കാലത്ത് എന്ന ചിത്രതിലൂടെ മലയാലത്തില്‍ രംഗപ്രവേശനം നടത്തി. പിന്നീട് ഒറീസ, ഡി കമ്പനി, ബാല്യകാലസഖി വരെ എത്തി നില്‍ക്കുന്ന സിനിമകള്‍.

തനുശ്രീ മലയാളത്തിലേക്ക് വരുന്നത് ഹോട്ട് ലുക്കിലോ?

ബാബുരാജ് സംവിധാനം ചെയ്യുന്ന ജമിനി എന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണ് തനുശ്രീ.ചിത്രത്തില്‍ മമസാശാസ്ത്ര വിദഗ്ദയുടെ വേഷമാണ് ചെയ്യുന്നത്.

തനുശ്രീ മലയാളത്തിലേക്ക് വരുന്നത് ഹോട്ട് ലുക്കിലോ?

തെലുങ്കിലും കന്നടയിലും തമിഴിലും കിട്ടിയ വേഷങ്ങളോക്കാള്‍ നല്ല കഥാപാത്രങ്ങള്‍ നല്‍കിയത് മലയാളം തന്നെ. ഇനിയും മലയാളത്തില്‍ സിനിമകള്‍ ചെയ്യാനാണ് താല്‍പര്യം.

English summary
Tanu sree ghosh playing new Malayalam movie jamini

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam