സുരേഷ് ഗോപിയുടെ അഗ്നിനക്ഷത്രം
സുരേഷ് ഗോപിയുടെ അഗ്നിനക്ഷത്രം
സപ്തംബര്‍16, 2000
കരീം സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രമാണ് അിനക്ഷത്രം. അഭിരാമിയാണ് നായിക. രശ്മി ആര്‍ട്സിന്റെ ബാനറില്‍ ന്യൂയോര്‍ക്ക് വിദ്യാധരന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലെ മറ്റു താരങ്ങളെ നിശ്ചയിക്കാനിരിക്കുന്നതേയുള്ളൂ.
തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത് എസ്.എന്‍. സ്വാമി. ഡി.ടി.എസ്സിലാണ് ചിത്രം പുറത്തിറങ്ങുക. ഛായാഗ്രഹണം മധു അമ്പാട്ട്. ലല്ലു റിലീസാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുക.


Click it and Unblock the Notifications