നിവിന്‍ പോളിയുടെ പുതിയ നായികയാരാണെന്നോ?
ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന ചിത്രത്തിന് ശേഷം നിവിന്‍ പോളി പുതിയ ചിത്രങ്ങളുടെ തിരക്കിലാണ്. ഗൗതം രാമചന്ദ്ര മേനോന്‍ സംവിധാനം ചെയ്യുന്ന 'സാന്ത മരിയ' എന്ന തമിഴ് ചിത്രത്തിലാണ് നിവിന്‍ പോളി ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. കൂടാതെ ഒത്തിരി പ്രോജക്ടുകള്‍ നിവിനെ തേടിയെത്തുന്നുണ്ട്.
ഇപ്പോഴിതാ നിവിന്‍ പോളിയുടെ മറ്റൊരു പുതിയ ചിത്രത്തെ കുറിച്ച് കേള്‍ക്കുന്നു. നവാഗതനായ അല്‍ത്താഫാണ് സംവിധായകന്‍. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

നിവിന്‍-അഹാന കൃഷ്ണ
ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായി എത്തുന്നത് അഹാന കൃഷ്ണയാണത്രേ.

ഞാന്‍ സ്റ്റീവ് ലോപസ്
ഞാന്‍ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലെ നായികയായിരുന്നു അഹാന കൃഷ്ണ.

സംവിധായകന്‍
നവാഗതനായ അല്‍ത്താഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

നിവിന്‍ തിരക്കിലാണ്
സാന്ത മരിയ എന്ന തമിഴ് ചിത്രത്തിലാണ് നിവിന്‍ പോളി ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications











