എന്തിന് വിവാഹം കഴിച്ചു!! ഐമയുടെ ഭർത്താവിന് നേരെ വിമർശനം, മറുപടിയുമായി നടി

ജേക്കപ്പിന്റെ സ്വർഗ രാജ്യം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ഐമ സെബാസ്റ്റ്യൻ. 2016 ൽ വെള്ളിത്തിരയിൽ എത്തിയ ഐമ വേഗം തന്നെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഐമ ബിഗ് ബ്രദറിലൂടെ സിനിമയിൽ സജീവമാകുകയാണ്. സോഷ്യ്ൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് താരം. ഭർത്താവിനോടൊപ്പമുളള ടിക്ക് ടോക്ക് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

aima

സോഷ്യൽ മീഡിയയിലൂടെ ഭർത്താവിനെ വിമർശിച്ച വിരുതന് ഉഗ്രൻ മറുപടിയുമായി താരം രംഗത്തെത്തിയിരിക്കുകയാണ്. ഭർത്താവ് ബോറാണെന്നും എന്തിനാണ് വിവാഹം കഴിച്ചതെന്നും ഇയാൾ ഇൻസ്റ്റഗ്രാമി കമന്റ് ചെയ്തു. ഇയാൾക്കാണ് താരം കൃത്യമായ മറുപടി നൽകിയിരിക്കുന്നത്. സ്വന്തം ഫോട്ടോ ഇടാൻ ധൈര്യമില്ലാത്ത ചേട്ടൻ എന്റെ ഭർത്താവിന്റെ സൗന്ദര്യത്തെ കുറിച്ചുള്ള ധാരണവും കണ്ടെത്തലും ജാഗ്രതയും കുഴിച്ചു മൂടൂ എന്നായിരുന്നു ഐമയുടെ മറുപടി. താരത്തിന് പിന്തുണയുമായി നിരവധി പേർ എത്തിയിട്ടുണ്ട്.

നേരത്തേയും ഐമയ്ക്കെതിരെ മോശമായ കമന്റ് ഉയർന്നു വന്നിരുന്നു. ദിലീപിനോടൊപ്പമുള്ള ചിത്രത്തിനാണ് മോശം കമന്റ് കേൾക്കേണ്ടി വന്നത്. അന്നും വിമർശകന് തക്കതായ മറുപടി താരം നൽകുകയും ചെയ്തിരുന്നു.

aima

View this post on Instagram

Peace and love 💕 PC: @inst.kev

A post shared by Aima Rosmy Sebastian (@aima.rosmy) on

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X