»   » ഗോള്‍ഡന്‍ ഗൗണില്‍ അതി സുന്ദരിയായി ഐശ്വര്യ

ഗോള്‍ഡന്‍ ഗൗണില്‍ അതി സുന്ദരിയായി ഐശ്വര്യ

Posted By:
Subscribe to Filmibeat Malayalam

സിനിമയില്‍ അഭിനയിച്ചില്ലെങ്കിലെന്താ ഐശ്വര്യ റായ് ബച്ചന് തിരക്കോട് തിരക്ക് തന്നെ. ഒട്ടേറെ പ്രമുഖ കന്പനികളുടെ ബ്രാന്‍ഡ് അംബാസിഡറാണ് താരം. ലോധാ ഗ്രൂപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറായി ചുമതലയേറ്റടുത്തശേഷം ആഷ് പങ്കെടുത്ത ഫോട്ടോ ഷൂട്ടിന്റെ ആദ്യ ദൃശ്യങ്ങള്‍ക്കായി ആരാധകര്‍ ആകാംഷയോടെയാണ് കാത്തിരുന്നത്.

ഇന്ത്യയിലെ പ്രമുഖ ജൂവല്ലറി ഗ്രൂപ്പായ കല്യാണ് ജൂവല്ലേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് ആഷ്. രാജ്യത്തുട നീളം കല്യാണ്‍ ജൂവല്ലേഴ്‌സ് ആരംഭിയ്ക്കുന്ന പുതിയ ഷോറുമുകളുടെ ഉദ്ഘാടനം നിര്‍വ്വഹിയ്ക്കുന്നതും ആഷ് തന്നെയാണ്.ഗുജറാത്തിലെ സൂറത്തില്‍ കല്യാണിന്റെ ഷോറും ഉദ്ഘാടനത്തിനും ഐശ്വര്യ എത്തിയിരുന്നു. സെപ്റ്റംബര്‍ 22 ന് ലുധിയാനയില്‍ കല്യാണിന്റെ 52 മത് ബ്രാഞ്ച് ഉദ്ഘാടനത്തിന് ആഷ് എത്തുന്നതും കാത്തിരിയ്ക്കുകയാണ് ആരാധകര്‍. കല്യാണിന്റെ ഏറ്റവും പുതിയ ബ്രോഷറുകളില്‍ അതി സുന്ദരിയായിട്ടാണ് ആഷ് പ്രത്യക്ഷപ്പെടുന്നത്. ഐശ്വര്യയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ഇതാ.

ഗോള്‍ഡന്‍ ഗൗണില്‍ അതി സുന്ദരിയായി ഐശ്വര്യ

കല്യാണിന്റെ ഏറ്റവും പുതിയ പരസ്യത്തില്‍ ഗോള്‍ഡന്‍ മെര്‍മെയിഡ് ഗൗണ്‍ അണിഞ്ഞ് പ്രത്യക്ഷപ്പെട്ട ഐശ്വര്യ റായ് .

ഗോള്‍ഡന്‍ ഗൗണില്‍ അതി സുന്ദരിയായി ഐശ്വര്യ

കല്യാണ്‍ ജൂവല്ലേഴ്‌സിന്റെ സൂറത്തിലെ ഷോറൂം ഉദ്ഘാടനം ചെയ്യുന്ന ഐശ്വര്യ.

ഗോള്‍ഡന്‍ ഗൗണില്‍ അതി സുന്ദരിയായി ഐശ്വര്യ

ലോധ ഗ്രൂപ്പിന്റെ ഫോട്ടോഷൂട്ടിനിടെ ആഷ്

ഗോള്‍ഡന്‍ ഗൗണില്‍ അതി സുന്ദരിയായി ഐശ്വര്യ

ചുവന്ന വസ്ത്രത്തില്‍ അതിമനോഹരിയായി ആഷ്

ഗോള്‍ഡന്‍ ഗൗണില്‍ അതി സുന്ദരിയായി ഐശ്വര്യ

ലോധ ഗ്രൂപ്പിന്റെ ദ പാര്‍ക്ക് എന്ന പ്രോജക്ടിന്റെ ബ്രാന്‍ഡ് അംബാസിഡറാണ് ഐശ്വര്യ.

ഗോള്‍ഡന്‍ ഗൗണില്‍ അതി സുന്ദരിയായി ഐശ്വര്യ

ഐശ്വര്യയുടെ ബോളിവുഡിലേയ്ക്കുള്ള തിരിച്ച് വരവാണ് ബോളിവുഡിലെ ചൂടേറിയ ചര്‍ച്ചകളില്‍ ഒന്ന്

English summary
Bollywood's most beautiful actress Aishwarya Rai Bachchan has been on a tireless jaunt inaugurating showrooms for Kalyan Jewellers across the nation. Ash, who is the brand ambassador of Kalyan Jewelers, had recently been to Gujarat to inaugurate the new showroom of Kaylan Jewelers.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam