»   » ദീപികയ്ക്ക് പ്രിയങ്കയെ പേടിയില്ല, ഐശ്വര്യയെ പേടി?

ദീപികയ്ക്ക് പ്രിയങ്കയെ പേടിയില്ല, ഐശ്വര്യയെ പേടി?

Posted By:
Subscribe to Filmibeat Malayalam

സഞ്ജയ് ലീല ബന്‍സാലി ഒരുക്കുന്ന രാംലീലയിലൂടെ ഐശ്വര്യ റായി തിരിച്ചു വരുന്നു എന്ന വാര്‍ത്തയുണ്ടായിരുന്നു. ഒരു പ്രത്യേക ഗാനരംഗത്തില്‍ മാത്രം എത്തുന്ന ഐശ്വര്യയെ ചിത്രത്തിലെ നായികയായ ദീപിക പദുക്കോണ്‍ ഇടപെട്ട് ഒഴിവാക്കി എന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. ഐശ്വര്യയെ മാറ്റി പ്രിയങ്കയ്ക്ക് ഈ പാട്ട് നല്‍കിയത്രെ.

ഒരു ഗാനത്തില്‍ മാത്രമെ ഐശ്വര്യ പ്രത്യക്ഷപ്പെടുന്നുള്ളൂവെങ്കിലും അത് മതി തന്റെ പ്രഭാവം മങ്ങുവാനെന്ന് പ്രിയങ്കയ്ക്ക് പേടിയുണ്ടെന്നാണ് കേള്‍ക്കുന്ന വാര്‍ത്തകള്‍. അഭിനയത്തിന്റെയും സൗന്ദര്യത്തിന്റെയും അതുവഴി ലഭിക്കുന്ന അവസരങ്ങളുടെയും കാര്യത്തില്‍ താരങ്ങള്‍ക്കിടയില്‍ വലിയ മത്സരങ്ങളാണ് നടക്കുന്നത്.

priyanka-chopra-aishwarya-rai

പ്രസവ ശേഷം പരസ്യങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെട്ട ഐശ്വര്യ മടങ്ങി വരികയാണെങ്കില്‍ ചിലപ്പോള്‍ ദീപികയ്ക്ക് മാത്രമല്ല പ്രയങ്കയ്ക്കും നല്ല അവസരങ്ങള്‍ നഷ്ടപ്പെട്ടേക്കാം. പക്ഷേ കഴിവുകളെ തടഞ്ഞു നിര്‍ത്താനോ, അല്ലെങ്കില്‍ ഉള്ള കഴിവിനെ കാണികള്‍ അംഗീകരിക്കാതെയോ പോകില്ല. രണ്‍ബീര്‍ സിങ് നായകനാകുന്ന ചിത്രത്തില്‍ ദീപികയ്ക്ക് വെല്ലുവിളിയായി ഒരു ഗാനരംഗത്ത് ഐശ്വര്യയോ പ്രിയങ്കയോ എത്താതിരിക്കില്ല,

അപ്പോഴും ഡിടിഎച്ചില്‍ ടാടാ സ്‌കൈ തന്നെയാണ് നമ്പര്‍ വണ്‍

English summary
Aishwarya Rai Bachchan and Priyanka Chopra were the two choices for this special song in Deepika Padukone-Ranveer Singh starrer Ram Leela.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam