Don't Miss!
- News
അടിച്ചു മോനേ; ഭാര്യക്ക് പിറന്നാളിന് ഗിഫ്റ്റായി കൊടുത്ത ലോട്ടറിക്ക് ബംപര്‍, കോടിപതിയായി മെക്കാനിക്
- Automobiles
വേറെ നിവൃത്തിയില്ലെന്ന് മഹീന്ദ്ര, XUV700 എസ്യുവിക്ക് വില കൂട്ടി
- Lifestyle
ധനലാഭം, മനശാന്തി, അപൂര്‍വ്വ സൗഭാഗ്യം ഒഴുകിയെത്തും; ഇന്നത്തെ രാശിഫലം
- Sports
IND vs NZ: ക്യാപ്റ്റന്‍ ഹര്‍ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള്‍ ഇന്ത്യയെ തോല്‍പ്പിച്ചു-അറിയാം
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
അജിത്തിന്റെ മകള്‍ക്ക് ആസ്ത്രേലിയയില്‍ പിറന്നാള്‍
ക്രിസ്മസ്, ന്യൂയോര് ആഘോഷത്തിലാണ് കോളിവുഡിലെ താരദമ്പതികളില്‍ മുന്‍നിരയില്‍ നില്ക്കുന്ന അജിത്തും ശാലിനിയും. ജനുവരി മൂന്നിന് ഇവരുടെ ഏകമകള്‍ അനുഷ്കയുടെ ആറാം പിറന്നാളാണ്. ആഘോഷത്തിന്റെ ഭാഗമായി ആസ്ത്രേലിയയില്‍ കറങ്ങുന്ന കുടുംബം അവിടെ വച്ച് മകളുടെ പിറന്നാളും കൊണ്ടാടി.
ശാലിനിയുടെ സഹോദരി ശാമിലിയും സഹോദരനന് റിച്ചാര്‍ഡും മാത്രമാണ് പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തത്. വിനോദയാത്രയിലായതിനാലാണ് ആഘോഷം ചുരുക്കിയത്. ഡിസംബര്‍ 20ന് യാത്രതിരിച്ച അജിത്തും കുടുംബവും ജനുവരി ഒമ്പതിനേ മടങ്ങുകയുള്ളൂ.

കോളിവുഡിലെ മികച്ച താരതദമ്പതികള്ക്കുള്ള പുരസ്കാരം വല്ലതുമുണ്ടെങ്കില്‍ തീര്‍ച്ചയായും അത് അജിത്തിനും ശാലിനുക്കുമുള്ളതാണ്. അമരക്കളം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ പ്രണയത്തിലായ ശാലിനിയും അജിത്തും വിവാഹിതരായത് 2000ലാണ്. 2008 ജനുവരി 3ന് ഇവരുടെ ജീവിതത്തിലേക്ക് അനുഷ്കയും വന്നു.
ആസ്ത്രേലിയയിലെ വിനോദയാത്രയും ആഘോഷവും കഴിഞ്ഞെത്തുന്ന അജിത്തിന്റെ പുതിയ ചിത്രമായ വീരത്തിന്റെ റിലീസാണ് അടുത്തത്. ഏറെ പ്രതീക്ഷയാണ് ഈ ചിത്രത്തിനുള്ളത്. ഇതിന് മുമ്പ് ഇറങ്ങിയ ആരംഭം മോശമില്ലാത്ത അഭിപ്രായങ്ങള്‍ സ്വന്തമാക്കിയിരുന്നു. വീരത്തിന് അജിത്ത് 20കോടിയാണ് പ്രതിഫലം വാങ്ങിയിരിക്കുന്നതെന്നാണ് കോടമ്പാക്കത്തെ സംസാരം.
-
ഒരാൾ കിടന്ന ഉടനെ ഉറങ്ങും, ഒരാൾ ഇതാലോചിച്ച് ഉറങ്ങാതിരിക്കും; ഗോപി സുന്ദറും ഞാനും ഇങ്ങനെയെന്ന് അമൃത സുരേഷ്
-
'സൂര്യയുടെ അടുത്ത പത്ത് സിനിമയുടെ കഥയും രാജുവേട്ടൻ അറിഞ്ഞ് കഴിഞ്ഞൂ മക്കളെ'; വൈറലായി താരദമ്പതികളുടെ ചിത്രം!
-
സത്യനും പ്രേം നസീറിനും കഴിയാത്തത് മമ്മൂട്ടിക്കും മോഹൻലാലിനും സാധിച്ചു! മഹാത്ഭുതങ്ങളാണ് രണ്ടുപേരും: രാഘവൻ