»   » അജിത് ഒരു ജന്റില്‍മാന്‍; ലക്ഷ്മിറായ്

അജിത് ഒരു ജന്റില്‍മാന്‍; ലക്ഷ്മിറായ്

Posted By:
Subscribe to Filmibeat Malayalam

കോളിവുഡ് താരം ലക്ഷ്മി റയ്ക്ക് സിനിമാ ലോകത്ത് ഏറ്റവും വിശ്വാസം അജിത്തിനയാണത്രെ. അജിത്തിനെ കുറിച്ച് പറയുമ്പോള്‍ നൂറ് നാവാണ് ലക്ഷ്മിക്ക്. തന്റെ ജീവിതം ഭാര്യയ്ക്കും മക്കള്‍ക്കും വേണ്ടി ഉഴിഞ്ഞുവച്ചിരിക്കുന്ന വ്യക്തിയാണ് അജിത്. ക്യാമറയ്ക്ക് മുന്നിലും പിന്നിലും അജിത് തന്റെ നല്ല സുഹൃത്താണെന്നും ലക്ഷ്മി പറഞ്ഞു. മങ്കാത്ത എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുള്ളത്.

അജിത് ഒരു ജന്റില്‍മാന്‍; ലക്ഷ്മിറായ്

കര്‍ണാടകയിലെ ബാംഗ്ലൂര്‍ നഗരത്തില്‍ ജനിച്ച ലക്ഷ്മി റായ് 2005ല്‍ തമിഴ് ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് വരുന്നത്.

അജിത് ഒരു ജന്റില്‍മാന്‍; ലക്ഷ്മിറായ്

മോഡലിംഗ് ആണ് ലക്ഷ്മിക്ക് സിനിമയിലേക്കുള്ള വഴി തുറന്നു കൊടുത്തത്.

അജിത് ഒരു ജന്റില്‍മാന്‍; ലക്ഷ്മിറായ്

പുരസ്‌കാര വേദികളില്‍ ലക്ഷ്മിറയുടെ നൃത്തം പ്രത്യേക ആകര്‍ഷണമാണ്.

അജിത് ഒരു ജന്റില്‍മാന്‍; ലക്ഷ്മിറായ്

2007 ല്‍ മോഹന്‍ ലാലിനൊപ്പം റോക്ക് ആന്‍ഡ് റോള്‍ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്.

അജിത് ഒരു ജന്റില്‍മാന്‍; ലക്ഷ്മിറായ്

ചട്ടമ്പിനാട്, അണ്ണന്‍തമ്പി എന്നീ ചിത്രത്തിലൂടെ മമ്മൂക്കയോടൊപ്പവും ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.

അജിത് ഒരു ജന്റില്‍മാന്‍; ലക്ഷ്മിറായ്

ഇന്‍ഹരിഹര്‍ നഗര്‍2 വിന്റെയും ഭാഗമായിരുന്നു ഈ കോളിവുഡ് നടി

അജിത് ഒരു ജന്റില്‍മാന്‍; ലക്ഷ്മിറായ്

റോക്കന്‍ ആന്‍ഡ് റോളിനു പുറമെ ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ്, അറബിയും ഒട്ടകവും പിന്നെ ഞാനും , ഇവിടം സ്വര്‍ഗമാണ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

അജിത് ഒരു ജന്റില്‍മാന്‍; ലക്ഷ്മിറായ്

സിനിമലോകത്തെ ലക്ഷ്മിറയ്ക്ക് ഏറ്റവും വിശ്വാസമുള്ള നടനും നല്ല സുഹൃത്തും അജിത്താണെങ്കിലും മങ്കാത്ത എന്ന ഒറ്റ ചിത്രത്തിനു വേണ്ടിമാത്രമാണ് ഇരുവരും ഒന്നിച്ചത്.

English summary
Kollywood actress Lakshmi Rai said actor Ajith have good personality,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam