അജിത്ത് കമല്‍ഹാസനോട് ഏറ്റുമുട്ടുന്നു

By Meera Balan

ഒരിയ്ക്കല്‍ ഇളയദളപതിയോട് ഏറ്റമുട്ടിയ അജിത്ത് ഇനി ഏറ്റുമുട്ടുന്നത് കമല്‍ ഹാസനോട്. അതേ അജിത്തിന്റെ ഏറ്റവും പുതിയ ചിത്രം കമല്‍ ഹാസന്റെ വിശ്വരൂപം 2 നോട് ഏറ്റുമുട്ടുന്നു. രണ്ട് ചിത്രങ്ങളും ഒരേ സമയത്ത് റിലീസ് ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്. നവംബറിലാണ് രണ്ട് ചിത്രങ്ങളും റിലീസ് ചെയ്യുന്നത്.

കമല്‍ ഹാസന്‍ നായകനാകുന്ന ഉത്തമ വില്ലന്‍ സെപ്റ്റംബറില്‍ റിലീസിനൊരുങ്ങുകയാണ്. അതിനാല്‍ തന്നെ രണ്ട് മാസത്തെ ഇടവേളകള്‍ക്കുള്‌ലില്‍ രണ്ട് ചിത്രങ്ങളാണ് കമല്‍ ഹാസന്റേതായി റിലീസ് ചെയ്യുക. അതേ സമയം അജിത്തിനാകട്ടെ തന്റെ അന്‍പത്തിയഞ്ചാമത്തെ ചിത്രവും

Ajith Kamal Hassan

ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അജിത്തിന്റെ 55മത്തെ ചിത്രം ആരധകര്‍ തല 55 എന്ന പേരില്‍ വിളിയ്ക്കുന്ന ഈ ചിത്രവും ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്നതാണ്. അതേ സമയം കമല്‍ ഹാസനാകട്ടെ വിശ്വരൂപം ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രമാണ്.

വിശ്വരൂപത്തിന്റെ ആദ്യ പതിപ്പ് ഉണ്ടാക്കിയ വിവാദങ്ങളും മാനസിക വിഷമവുമൊക്കെ അതിജീവിച്ചാണ് കമല്‍ ഹാസന്‍ ചിത്രത്തിന്റെ രണ്ടാം പതിപ്പുമായി എത്തുന്നത്. ചുരുക്കത്തില്‍ രണ്ട് പേർക്കും ചിത്രങ്ങള്‍ അഭിമാനപ്പോരാട്ടതിന്റെതാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X