അജിത്തും ശാലിനിയും ഒരുമിച്ചിട്ട് 14 വര്‍ഷങ്ങള്‍
തമിഴകത്തെ മാതൃക താരദമ്പതികള്‍ എന്നറിയപ്പോടുന്ന അജിത്തും ശാലിനിയും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട് ഏപ്രില്‍ 24ന് പതിനാല് വര്‍ഷം തികയുന്നു. അമരക്കളം എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചതിലൂടെ പ്രണയത്തിലായ അജിത്തും ശാലിനിയും 2000ലാണ് വിവാഹിതരാകുന്നത്.
വ്യത്യസ്ത മതക്കാരയാ അജിത്തും ശാലിനിയും വീട്ടുകാരുടെ പൂര്‍ണ സമ്മതത്തോടെയും അനുഗ്രഹത്തോടെയും വിവാഹം കഴിക്കുകയായിരുന്നു. അജിത്തിന്റെ മതാടിസ്ഥാനത്തില്‍ ഹിന്ദു ആചാരപ്രകാരവും ശാലിനിയുടെ മതാടിസ്ഥാനത്തില്‍ ക്രിസ്ത്യന്‍ ആചാരപ്രകാരവും വിവാഹച്ചടങ്ങുകള്‍ നടന്നു. 2008ല്‍ ഇവര്‍ക്കിടയില്‍ ഏറെ സന്തോഷം നല്‍കിക്കൊണ്ട് മകള്‍ അനുഷ്‌കയും കടന്നു വന്നു.
അജിത്തിന്റെയും ശാലിനിയുടെയും ചില ഫോട്ടോകള്‍ കാണൂ

അജിത്തിനും ശാലിനിക്കും വിവാഹ വാര്‍ഷികം
അജിത്തും ശാലിനിയും വര്‍ഷങ്ങള്‍ക്ക് മുമ്പള്ള ഒരു ചിത്രം

അജിത്തിനും ശാലിനിക്കും വിവാഹ വാര്‍ഷികം
അജിത്തിന്റെയും ശാലിനിയുടെയും പ്രണയബന്ധത്തിന് മതം ഒരു തടസ്സമായിരുന്നില്ല.

അജിത്തിനും ശാലിനിക്കും വിവാഹ വാര്‍ഷികം
ഒരു ഗ്ലാസ് ജൂസില്‍ രണ്ട് സ്‌ട്രോ ഇട്ട് കുടിക്കുന്ന വിവാഹച്ചടങ്ങ്

അജിത്തിനും ശാലിനിക്കും വിവാഹ വാര്‍ഷികം
ചെന്നൈയില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങിനെടുത്ത ഫോട്ടോയാണ്. മറ്റെവിടയോ നോക്കുന്ന അജിത്തിനെ ശാലിനി ഇടം കണ്ണിട്ട് നോക്കുന്നു

അജിത്തിനും ശാലിനിക്കും വിവാഹ വാര്‍ഷികം
ശാലിനിയും അജിത്തും മകള്‍ അനുഷ്‌കയ്‌ക്കൊപ്പം

അജിത്തിനും ശാലിനിക്കും വിവാഹ വാര്‍ഷികം
പതിനാല് വര്‍ഷങ്ങല്‍ക്ക് മുമ്പുള്ള ആ താലികെട്ട് മുഹൂര്‍ത്തം

അജിത്തിനും ശാലിനിക്കും വിവാഹ വാര്‍ഷികം
ശാലിനിയുടെയും അജിത്തിന്റെയും വിവാഹത്തിനെത്തിയ രജനീകാന്ത്

അജിത്തിനും ശാലിനിക്കും വിവാഹ വാര്‍ഷികം
വിവാഹത്തിന് അനുഗ്രഹം നല്‍കാനെത്തിയ ഉലകനായകന്‍ കമല്‍ ഹസന്‍

അജിത്തിനും ശാലിനിക്കും വിവാഹ വാര്‍ഷികം
വിവാഹച്ചടങ്ങിന് ശേഷം നടന്ന റിസപ്ഷന് മുഖ്യമന്ത്രി ജയലളിത എത്തിയപ്പോള്‍

അജിത്തിനും ശാലിനിക്കും വിവാഹ വാര്‍ഷികം
മകള്‍ അനുഷ്‌കയ്‌ക്കൊപ്പം ശാലിനി. അടുത്തിടെ എടുത്ത ചിത്രം

അജിത്തിനും ശാലിനിക്കും വിവാഹ വാര്‍ഷികം
അജിത്തിനൊപ്പം മകള്‍ അനുഷ്‌ക. അനുഷ്‌ക ചിത്രം വരയുമ്പോള്‍ അജിത്ത് സഹായിക്കുകയാണ്

അജിത്തിനും ശാലിനിക്കും വിവാഹ വാര്‍ഷികം
താരദമ്പതികളുടെ ഏക മകള്‍ അനുഷ്‌കയുടെ അപൂര്‍വ്വ ചിത്രങ്ങളിലൊന്ന്

അജിത്തിനും ശാലിനിക്കും വിവാഹ വാര്‍ഷികം
അജിത്തിന്റെ മടിയിലിരിക്കുന്ന അനുഷ്‌കയെ വിളിക്കുന്ന അമ്മ ശാലിനി

അജിത്തിനും ശാലിനിക്കും വിവാഹ വാര്‍ഷികം
ഒരു വിവാഹച്ചടങ്ങിന് അജിത്തിനും ശാലിനിക്കുമൊപ്പം എത്തിയ അുഷ്‌ക

അജിത്തിനും ശാലിനിക്കും വിവാഹ വാര്‍ഷികം
വിവാഹത്തിന് ശേഷം പൂര്‍ണമായും കുടുംബത്തോടൊപ്പം കഴിയുന്ന ശാലിനി ഒരിക്കല്‍ പോലും അഭിനയിത്തിലേക്ക് മടങ്ങിവരുമെന്ന് സൂചിപ്പിച്ചിട്ടില്ല.

അജിത്തിനും ശാലിനിക്കും വിവാഹ വാര്‍ഷികം
തമിഴകത്തെ മാതൃകാ താര ദമ്പതികളാണ് അജിത്തും ശാലിനിയും

അജിത്തിനും ശാലിനിക്കും വിവാഹ വാര്‍ഷികം
കുടുംബത്തിനൊപ്പം അജിത്തിന്റെ ഒരു സന്തോഷ നിമിഷം

അജിത്തിനും ശാലിനിക്കും വിവാഹ വാര്‍ഷികം
ഈ കഴിഞ്ഞ ജനുവരി മൂന്നിന് അനുഷ്‌കയുടെ ആറാം പിറന്നാള് താരങ്ങല്‍ ആഘോഷിച്ചതും വാര്‍ത്തയായിരുന്നു


Click it and Unblock the Notifications











