അജിത്തിനും ശാലിനിയ്ക്കും ആണ്‍ കുഞ്ഞ് പിറന്നു; ഫോട്ടോ കാണൂ
തല അജിത്തിന് പിന്നെയും പിന്നെയും സന്തോഷ വാര്‍ത്ത. എന്നൈ അറിന്താല്‍ എന്ന പുതിയ ചിത്രത്തിന്റെ വിജയം ആഘോഷിയ്ക്കുന്നതിനിടെ അജിത്ത് വീണ്ടും അച്ഛനായി. മലയാളികളുടെ മാമാട്ടിക്കുട്ടിയമ്മ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി.
ഇന്ന് (02-03-2015) പുലര്‍ച്ചെ 4.30 നാണ് ശാലിനി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അജിത്ത് കുഞ്ഞിനും ശാലിനിയ്‌ക്കൊപ്പം ഒപ്പം നില്‍ക്കുന്ന ഫോട്ടോയ്‌ക്കൊപ്പം ട്വിറ്ററിലാണ് വാര്‍ത്ത വന്നത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

അജിത്തിനും ശാലിനിയ്ക്കും ആണ്‍ കുഞ്ഞ് പിറന്നു
2000 ല്‍ ആണ് അജിത്തും ശാലിനിയും വിവാഹിതരായത്. 2007 ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നു. അനുഷ്‌ക എന്ന് പേരിട്ട് വിളിയ്ക്കുന്ന കുട്ടിക്ക് ഇപ്പോള്‍ ഏഴ് വയസ്സ് തികഞ്ഞു.

അജിത്തിനും ശാലിനിയ്ക്കും ആണ്‍ കുഞ്ഞ് പിറന്നു
ഇതാണ് അജിത്തിനും ശാലിനിയ്ക്കും ജനിച്ച രണ്ടാമത്തെ കുട്ടി

അജിത്തിനും ശാലിനിയ്ക്കും ആണ്‍ കുഞ്ഞ് പിറന്നു
ശലിനിയുടെ പ്രസവമെടുത്തവർക്കൊപ്പം അജിത്ത്

അജിത്തിനും ശാലിനിയ്ക്കും ആണ്‍ കുഞ്ഞ് പിറന്നു
തല രണ്ടാമതും അച്ഛനായ സന്തോഷം ആഘോഷമാക്കുകയാണ് ഇപ്പോള്‍ ആരാധകര്‍.

അജിത്തിനും ശാലിനിയ്ക്കും ആണ്‍ കുഞ്ഞ് പിറന്നു
ശാലിന് രണ്ടാമതും ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ പരന്നുവെന്നല്ലാതെ, ആരാധകര്‍ അക്കാര്യം സ്ഥിരീകരിച്ചത് എന്നൈ അറിന്താല്‍ റിലീസ് ആയതിന് ശേഷമാണ്. ആദ്യ ദിവസം ഭര്‍ത്താവിന്റെ സിനിമ കാണാന്‍ ശാലിനി നിറ ഗര്‍ഭണിയായി വന്നത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

അജിത്തിനും ശാലിനിയ്ക്കും ആണ്‍ കുഞ്ഞ് പിറന്നു
എന്നെെ അറിന്താല്‍ എന്ന ചിത്രത്തിന്റെ വിജയം ആഘോഷിയ്ക്കുന്നതിനിടെയാണ് കുഞ്ഞു പിറന്ന സന്തോഷവും. അജിത്തിന് ഇരട്ടിമധുരമാണ്
അജിത്തിനും ശാലിനിയ്ക്കും ആണ്‍ കുഞ്ഞ് പിറന്നു
തലയുടെ കുട്ടിയുടെ എക്‌സ്‌ക്ലൂസീവ് ചിത്രങ്ങള്‍ വച്ച് ആരാധകര്‍ ഒരുക്കിയ യൂട്യൂബ് വീഡിയോ

Click it and Unblock the Notifications