ശാലിനി രണ്ടാമത് ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ ഒരുങ്ങുന്നു
തമിഴകത്തെ അഭിമാന താര ദമ്പതികളാണ് അജിത്തും ശാലിനിയും. താരദമ്പതികളുടെ ജീവിതത്തിലെ വിവാഹ വാര്‍ഷികം, പിറന്നാള്‍ പോലുള്ള സ്വകാര്യാഘോഷങ്ങള്‍ പോലും ആഘോഷമാക്കുന്ന അജിത്ത് ആരാധകര്‍ക്കിതാ ഒരു സന്തോഷവാര്‍ത്ത.
അജിത്ത് വീണ്ടും അച്ഛനാകാന്‍ പോകുന്നു. ശാലിനി രണ്ടാമതൊരു കുഞ്ഞിന് ജന്മം നല്‍കാന്‍ ഒരുങ്ങന്നതായി റിപ്പോര്‍ട്ടുകള്‍. പ്രമുഖ തമിഴ് മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്.

ശാലിനി രണ്ടാമത് ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ ഒരുങ്ങുന്നു
അമരക്കളം എന്ന ചിത്രത്തില്‍ ഒരുമിച്ചഭിനയിച്ചതിലൂടെയാണ് അജിത്തും ശാലിനിയും പ്രണയത്തിലാകുന്നത്.

ശാലിനി രണ്ടാമത് ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ ഒരുങ്ങുന്നു
അജിത്തും ശാലിനിയും പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ വന്നതോടെ ഇരുവരും അത് സമ്മതിച്ചു. അതെ ഞങ്ങള്‍ പ്രണയത്തിലാണ്

ശാലിനി രണ്ടാമത് ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ ഒരുങ്ങുന്നു
മതത്തിന്റെ അതിര്‍ വരമ്പുകള്‍ ലംഘിച്ച് 2000 ത്തില്‍ ഏപ്രില്‍ 24ന് ഇരുവരും വിവാഹിതരായി

ശാലിനി രണ്ടാമത് ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ ഒരുങ്ങുന്നു
വ്യത്യസ്തമതക്കാരായതുകൊണ്ട് രണ്ട് മതവിശ്വാസപ്രകാരവുമാണ് വിവാഹം നടന്നത്. ശാലിനിയും ക്രിസ്ത്യന്‍ മതാചാര പ്രകാരവും അജിത്തിന്റെ ഹിന്ദു മതാചാര പ്രകാരവും

ശാലിനി രണ്ടാമത് ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ ഒരുങ്ങുന്നു
വിവാഹത്തിന് മുന്നെ കമ്മിറ്റ് ചെയ്ത രണ്ട് ചിത്രങ്ങളില്‍ കൂടെ അഭിനയിച്ച് ശാലിനി അഭിനയ ജീവിതത്തോട് ബൈ ബൈ പറഞ്ഞു. തീര്‍ത്തുമൊരു കുടുംബിനിയായി

ശാലിനി രണ്ടാമത് ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ ഒരുങ്ങുന്നു
2008 ല്‍ അവരുടെ പ്രണയത്തിന് അര്‍ത്ഥം നല്‍കിക്കൊണ്ടാണ് അനുഷ്‌കയുടെ വരവ്. ജനുവരി എട്ടിനായിരുന്നു അനുഷ്‌കയുടെ ജനനം

ശാലിനി രണ്ടാമത് ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ ഒരുങ്ങുന്നു
അനുഷ്‌കയ്ക്ക് കൂട്ടിന് ഇപ്പോള്‍ ഒരു പുതിയ ആള്‍കൂടെ ഈ സ്വര്‍ഗത്തിലേക്ക് വരുന്നെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍

Click it and Unblock the Notifications