»   » ലാലേട്ടന്‍ എന്നെ അത്ഭുതപ്പെടുത്തി, ഇപ്പോഴും ആ ടീഷേര്‍ട്ട് ലോക്കറില്‍ വച്ചിരിക്കുകയാണെന്ന് അജു

ലാലേട്ടന്‍ എന്നെ അത്ഭുതപ്പെടുത്തി, ഇപ്പോഴും ആ ടീഷേര്‍ട്ട് ലോക്കറില്‍ വച്ചിരിക്കുകയാണെന്ന് അജു

Posted By: Sanviya
Subscribe to Filmibeat Malayalam

അമേരിക്കയിലെ ലോസേഞ്ചല്‍സില്‍ വച്ച് ലാലേട്ടന്‍ എന്നെ അത്ഭുതപ്പെടുത്തിയെന്ന് അജു വര്‍ഗീസ്. ഓസ്‌കാര്‍ അവാര്‍ഡ് ദാന ചടങ്ങ് നടക്കുന്ന ലോസഞ്ചല്‍സിലെ കൊഡാക്ക് തിയേറ്ററിന് മുമ്പില്‍ വച്ചാണ് ലാലേട്ടന്‍ അദ്ഭുതപ്പെടുത്തിക്കൊണ്ട് ടീഷേര്‍ട്ട് സമ്മാനിച്ചതെന്ന് അജു വര്‍ഗീസ് പറയുന്നു.

ഐ ലവ് ലാ എന്ന് എഴുതിയിരിക്കുന്ന എന്റെ ടീ ഷേട്ട് വാങ്ങി ലാ എന്നതിന്റെ കൂടെ ഒരു എല്‍ ചേര്‍ത്ത് ലാലേട്ടന് എനിക്ക് തിരികെ തരികയായിരുന്നുവെന്ന് അജു വര്‍ഗീസ് പറയുന്നു. അത്ര വിലപ്പെട്ടതാണ് എനിക്ക് ഇപ്പോള്‍ ഈ ടീഷേര്‍ട്ട്. തുടര്‍ന്ന് വായിക്കൂ..

ലാലേട്ടന്‍ എന്നെ അത്ഭുതപ്പെടുത്തി, ഇപ്പോഴും ആ ടീഷേര്‍ട്ട് ലോക്കറില്‍ വച്ചിരിക്കുകയാണെന്ന് അജു വര്‍ഗീസ്

ആ ടീഷേര്‍ട്ട് ഇപ്പോള്‍ ലോക്കറിലാണ് ഇരിക്കുന്നത്. എനിക്ക് അത്രയും വിലപ്പെട്ടതാണ് ആ ടീഷേര്‍ട്ട്. സിനിമാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അജു വര്‍ഗീസ് ഇക്കാര്യം പറയുന്നത്.

ലാലേട്ടന്‍ എന്നെ അത്ഭുതപ്പെടുത്തി, ഇപ്പോഴും ആ ടീഷേര്‍ട്ട് ലോക്കറില്‍ വച്ചിരിക്കുകയാണെന്ന് അജു വര്‍ഗീസ്

ഓസ്‌കാര്‍ അവാര്‍ഡ് ദാന ചടങ്ങ് നടക്കുന്ന ലോസാഞ്ചല്‍സില്‍ വച്ചാണ് ലാലേട്ടന്‍ അത്ഭുതപ്പെടുത്തിക്കൊണ്ട് ആ ടീ ഷേര്‍ട്ട് തന്നത്.

ലാലേട്ടന്‍ എന്നെ അത്ഭുതപ്പെടുത്തി, ഇപ്പോഴും ആ ടീഷേര്‍ട്ട് ലോക്കറില്‍ വച്ചിരിക്കുകയാണെന്ന് അജു വര്‍ഗീസ്

ജഗതി ചേട്ടന്റെ കാല്‍തൊട്ട് അനുഗ്രഹം വാങ്ങിയാണ് താന്‍ അഭിനയം തുടങ്ങിയതെന്നും അജു പറയുന്നു.

ലാലേട്ടന്‍ എന്നെ അത്ഭുതപ്പെടുത്തി, ഇപ്പോഴും ആ ടീഷേര്‍ട്ട് ലോക്കറില്‍ വച്ചിരിക്കുകയാണെന്ന് അജു വര്‍ഗീസ്

ഇപ്പോള്‍ തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാറുണ്ട്-അജു വര്‍ഗീസ്

English summary
Aju Varghese about Mohanlal.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam