അജു വര്‍ഗീസ് ആകെ എക്‌സൈറ്റഡാണ്
അജുവര്‍ഗീസ് ഇപ്പോല്‍ മലയാള സിനിമയില്‍ ഒഴിച്ചുകൂടാനാകാത്ത ഒരു താരമായി മാറിയിരിക്കുകയാണ്. അനിയോജ്യമായ സന്ദര്‍ഭങ്ങളില്‍ ആവശ്യത്തിന് ഉപയോഗിക്കാന്‍ കഴിയാവുന്ന താരം. യൂത്ത് സ്റ്റാറിനൊപ്പവും മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം തുടങ്ങിയവരെ പോലുള്ളവര്‍ക്കാപ്പവും അജു ഒരുപോലെ അഭിനയിക്കും.
ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ച അതേ എക്‌സൈറ്റിലാണ് അജുവര്‍ഗീസ് ഇപ്പോള്‍. മോഹന്‍ലാലിനൊപ്പം അഭിനയിച്ച പെരുച്ചാഴി എന്ന ചിത്രമാണ് ഇതിന് കാരണം. അവസാന നിമിഷമാണത്രെ ചിത്രത്തിലേക്ക് അജവിനെ കാസ്റ്റ് ചെയ്തത്. ചിത്രത്തില്‍ ബബുരാജിനൊപ്പം പ്രേക്ഷകരെ കുടകുടാ ചിരിപ്പിക്കാന്‍ അജുവുമുണ്ടാകും.

അജു വര്‍ഗീസ് ആകെ എക്‌സൈറ്റഡാണ്
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെയാണ് അജു വെള്ളിത്തിരയിലെത്തിയത്. ഇതിലെ കുട്ടു എന്ന കഥാപാത്ര ഏറെ ശ്രദ്ധിക്കപ്പെട്ടു

അജു വര്‍ഗീസ് ആകെ എക്‌സൈറ്റഡാണ്
കുഞ്ചാക്കോ ബോബനൊപ്പം ആസിഫ് അലി, നിവിന്‍ പോളി, രജത്ത് മേനോന്‍, വിനീത് തുടങ്ങിയവരഭിനയിച്ച ചിത്രത്തിലും അജുവര്‍ഗീസിന്റെ വേഷം ശ്രദ്ധിക്കപ്പെട്ടു.

അജു വര്‍ഗീസ് ആകെ എക്‌സൈറ്റഡാണ്
തട്ടത്തിന്‍ മറയത്തെ അബുവിനെ മലയാളി പ്രേക്ഷകര്‍ക്ക് ഇനിയൊരിക്കലും മറക്കാനാകാത്ത വിധം അജു ആ കഥാപാത്രത്തെ പ്രേക്ഷകരിലെത്തിച്ചു.

അജു വര്‍ഗീസ് ആകെ എക്‌സൈറ്റഡാണ്
ഭാര്യ അത്ര പോര എന്ന ചിത്രത്തിലൂടെയാണ് ജയറാമിനൊുപ്പം അഭിനയിച്ചത്.

അജു വര്‍ഗീസ് ആകെ എക്‌സൈറ്റഡാണ്
ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞപ്പോഴും അജുവിന് ഇതേ സന്തോഷമുണ്ടായിരുന്നു.

അജു വര്‍ഗീസ് ആകെ എക്‌സൈറ്റഡാണ്
ഈ ചിത്രത്തില്‍ നായകതല്യമായ വേഷമായിരുന്നു ആജുവിന്. വേണമെങ്കില്‍ അജുവിന്റെ ആദ്യ നായക വേഷം എന്നും പറയാം. റിമ കല്ലിങ്കലായിരുന്നു ചിത്രത്തില്‍ അജുവിന്റെ പെയര്‍. അജു എന്ന് തന്നെയായിരുന്നു കഥാപാത്രത്തിന്റെ പേര്

അജു വര്‍ഗീസ് ആകെ എക്‌സൈറ്റഡാണ്
പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ചിത്രത്തില്‍ ജയസൂര്യയുടെ സന്തതസഹചാരിയായും അജു ശ്രദ്ധനേടി

അജു വര്‍ഗീസ് ആകെ എക്‌സൈറ്റഡാണ്
ഒടുവില്‍ മോഹന്‍ലാലിനൊപ്പം. പെരുച്ചാഴി എന്ന ചിത്രത്തിലൂടെയാണ് അജു ഇപ്പോള്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നത്. വര്‍ക്കി എന്നാണ് കഥാപാത്രത്തിന്റെ പേര്

അജു വര്‍ഗീസ് ആകെ എക്‌സൈറ്റഡാണ്
അജു ഏറ്റവും കൂടുതല്‍ അഭിനയിച്ചിട്ടുള്ളത് ആസിഫ് അലിക്കും നിവിന്‍ പോളിക്കുമൊപ്പമായിരിക്കും. മലര്‍വാടി മുതല്‍ ഓം ശാന്തി ഓശാനവരെ നിവിനാപ്പവും സെവന്‍സ് മുതല്‍ പകിടവരെ ആസിഫിനൊപ്പവും അജു വര്‍ഗീസുണ്ട്


Click it and Unblock the Notifications