»   » അജു വര്‍ഗ്ഗീസും ഇരട്ടക്കുട്ടികളും, മനോഹരമായ ഫോട്ടോഷൂട്ട് കാണൂ

അജു വര്‍ഗ്ഗീസും ഇരട്ടക്കുട്ടികളും, മനോഹരമായ ഫോട്ടോഷൂട്ട് കാണൂ

Written By:
Subscribe to Filmibeat Malayalam

സിനിമയില്‍ കോമഡി രംഗങ്ങളിലൂടെയാണ് അജു വര്‍ഗ്ഗീസ് പ്രേക്ഷകമനസ്സില്‍ ഇടം നേടിയതെങ്കില്‍, കുടുംബത്തിലെത്തുമ്പോള്‍ ആള് പക്ക സീരിയസാണ്. കളിയും ചിരിയും എന്നാലും കുറവൊന്നുമില്ല കേട്ടോ

ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം നടത്തിയ വനിത കവര്‍ ഷൂട്ട് കാണുമ്പോള്‍ നിങ്ങള്‍ക്കും അത് മനസ്സിലാകും. ഭാര്യ അഗസ്റ്റീനയ്ക്കും ഇരട്ടക്കുട്ടികളായ ഇവാനയ്ക്കും ജുവാനുമൊപ്പമാണ് ഫോട്ടോഷൂട്ട്.

aju-varghese-and-family

വനിയുടെ ഏപ്രില്‍ അവസാന ലക്കത്തിലെ കവറിന് വേണ്ടിയായിരുന്നു ഫോട്ടോഷൂട്ട്. 23 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ അജുവിന്റെ മക്കളുടെ കുസൃതികളും കാണാം.

2014 ഫെബ്രുവരിയിലാണ് ഫാഷന്‍ ഡിസൈനറായ അഗസ്റ്റീനയെ അജു വിവാഹം ചെയ്തത്. 2014 ഒക്ടോബറില്‍ ഇവര്‍ക്കിടയില്‍ ഇവാന്‍ എന്ന ആണ്‍കുഞ്ഞും ജുവാന എന്ന പെണ്‍കുഞ്ഞും വന്നു.

English summary
Aju Varghese & Family for Vanitha Cover Shoot
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam