എനിക്കും മമ്മൂട്ടിക്കൊന്നും ചെറുപ്പകാരെ പേടിക്കേണ്ട കാര്യമില്ല
ന്യൂജനറേഷന്‍ താരങ്ങളും സംവിധായകരും വെള്ളിത്തിര അടക്കി വാഴുമ്പോഴാണ് സംവിധായകന്‍ എകെ സാജന്‍ പുതിയ നിയമവുമായി എത്തുന്നത്. മമ്മൂട്ടിയും നയന്‍താരയും കേന്ദ്ര കഥപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഒരു രസകരമായ കുടുംബ കഥയാണ് പറയുന്നത്.
ചിത്രം ഫെബ്രുവരി അഞ്ചിന് തിയേറ്ററില്‍ എത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാലിപ്പോള്‍ ചിത്രത്തിന്റെ റിലീസിങ് ഫെബ്രുവരി 12ലേക്ക് മാറ്റി വച്ചിരിക്കുകയാണ്. ഇപ്പോള്‍ നിവിന്‍ പോളിയുടെ ആക്ഷന്‍ ഹീറോ ബിജുവും ഫഹദ് ഫാസിലിന്റെ മഹേഷിന്റെ പ്രതികാരവും തിയേറ്ററില്‍ ഓടുന്നത്.

എനിക്കും മമ്മൂട്ടിക്കൊന്നും ചെറുപ്പകാരെ പേടിക്കേണ്ട കാര്യമില്ല
ചെറുപ്പകാരുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് മമ്മൂട്ടിയുടെ പുതിയ നിയമം മത്സരിക്കാന്‍ എത്തുന്നത്.

എനിക്കും മമ്മൂട്ടിക്കൊന്നും ചെറുപ്പകാരെ പേടിക്കേണ്ട കാര്യമില്ല
ചെറുപ്പകാരുടെ ചിത്രങ്ങള്‍ മത്സരിക്കാന്‍ തനിക്ക് ഒരു പേടിയില്ല. സംവിധായകന്‍ എകെ സാജന്‍ പറയുന്നു. ആക്ഷന്‍ ഹീറോ ബിജു, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങള്‍ക്കൊപ്പം പുതിയ നിയമം മത്സരിക്കാന്‍ എത്തുമ്പോള്‍ ടെന്‍ഷനില്ലേ എന്ന ചോദ്യത്തിന് മനോരമ ഓണ്‍ലൈന് മറുപടി നല്‍കുകയായിരുന്നു എകെ സാജന്‍.

എനിക്കും മമ്മൂട്ടിക്കൊന്നും ചെറുപ്പകാരെ പേടിക്കേണ്ട കാര്യമില്ല
ഞാനും മനസ്സുകൊണ്ട് ചെറുപ്പം തന്നെയാണ്. ചെറുപ്പക്കാരുടെ മനസറിഞ്ഞ് സഞ്ചരിക്കാന്‍ എനിക്കും കഴിയും എകെ സാജന്‍ പറയുന്നു.

എനിക്കും മമ്മൂട്ടിക്കൊന്നും ചെറുപ്പകാരെ പേടിക്കേണ്ട കാര്യമില്ല
മമ്മൂട്ടി അവതരിപ്പിക്കുന്ന ലൂയിസ് പോത്തന്‍ എന്ന കഥാപാത്രം ഒരു ഇടത്തരം കുടുംബത്തിലെയാണ്. ഒരു നല്ല ഭര്‍ത്താവ് എന്നതിലുപരി ഒരു നല്ല മനുഷ്യന്‍ കൂടിയാണ് അഡ്വക്കേറ്റ് ലൂയിസ് പോത്തന്‍- എകെ സാജന്‍

എനിക്കും മമ്മൂട്ടിക്കൊന്നും ചെറുപ്പകാരെ പേടിക്കേണ്ട കാര്യമില്ല
വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നയാളാണ് ലൂയിസ് പോത്തനെന്നാണ് മമ്മൂട്ടിയോട് പറഞ്ഞത്. പിന്നീട് കഥാപാത്രത്തിന് വേണ്ടിയുള്ള എല്ലാ വസ്ത്രങ്ങളും തെരഞ്ഞടുത്തത് മമ്മൂട്ടി തന്നെയാണ്. മിക്ക ഷര്‍ട്ടുകളും മമ്മൂട്ടി ദുബായില്‍ നിന്ന് കൊണ്ടു വന്നതാണ്.

Click it and Unblock the Notifications