»   » അക്ഷയ് കുമാര്‍ തന്നെ ഉപയോഗിച്ചിട്ട് ഒഴിവാക്കി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശില്‍പ ഷെട്ടി!!!

അക്ഷയ് കുമാര്‍ തന്നെ ഉപയോഗിച്ചിട്ട് ഒഴിവാക്കി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശില്‍പ ഷെട്ടി!!!

Posted By:
Subscribe to Filmibeat Malayalam

വിവാദങ്ങളില്‍ പെടാതിരിക്കാന്‍ ഒരുപാട് ശ്രദ്ധിക്കുന്നയാളാണ് അക്ഷയ് കുമാര്‍ എന്നാല്‍ താരത്തിന്റെ പേരില്‍ വലിയൊരു ആരോപണവുമായി ബോളിവുഡിലെ തന്നെ പ്രമുഖ നടി രംഗത്തെത്തിയിരിക്കുകയാണ്.

തന്റെ സിനിമ ജീവിതത്തിലെ സ്വപ്‌നങ്ങളെ തകര്‍ത്തു കളഞ്ഞതില്‍ അക്ഷയ്ക്ക് പങ്കുണ്ടെന്ന് പറഞ്ഞ് നടി ശില്‍പ ഷെട്ടിയാണ് രംഗത്തെത്തിയത്.

അക്ഷയ് തന്നെ ഉപയോഗിക്കുകയായിരുന്നു

അക്ഷയ് തന്നെ ഉപയോഗിക്കുകയായിരുന്നു. പിന്നീട് നന്നായി തഴയുകയായിരുന്നു. തന്നോട് അക്ഷയ് കാണിച്ചത് നെറികേടായിരുന്നെന്നുമാണ് ശില്‍പ പറയുന്നത്. മാത്രമല്ല ഇന്നല്ലെങ്കില്‍ നാളെ തന്നെ അക്ഷയ്ക്ക് അത് തിരികെ കിട്ടുമെന്നും താരം പറയുന്നു.

അതൊരു മോശം സമയമായിരുന്നു

തന്റെ സ്വകാര്യ ജീവിതത്തിലെ മോശം സമയമായിരുന്നു അതെന്നാണ് ശില്‍പ പറയുന്നത്. അഗ്നി പരീക്ഷയുടെ മുകളിലുടെ സന്തോഷത്തോടെ നടക്കാന്‍ കഴിഞ്ഞെന്നും അത് തന്റെ സ്വകാര്യ ജീവിതത്തില്‍ കരിനിഴല്‍ പരത്തിയിരുന്നെങ്കിലും ഇന്‍ഡസ്ട്രിയില്‍ ഉയരത്തിലെത്താന്‍ കഴിഞ്ഞെന്നും ശില്‍പ പറയുന്നു.

ഒരേ സമയം രണ്ടു പേരുമായി റിലേഷന്‍

ഒരേ സമയം രണ്ടുപേരുമായി ബന്ധം അതായിരുന്നു അക്ഷയ് ചെയ്തത്. താനുമായി സ്‌നേഹത്തില്‍ ആയിരുന്ന സമയത്ത് തന്നെ ട്വിങ്കിളുമായി ബന്ധമുണ്ടായിരുന്നെന്നും താരം പറയുന്നു.

ട്വിങ്കിളിനോട് പരിഭവം ഒന്നുമില്ലായിരുന്നു

ട്വിങ്കിളിനോട് തനിക്ക് പരിഭവം ഒന്നുമില്ലെന്നാണ് ശില്‍പ പറയുന്നത്. അക്ഷയ് മാത്രമാണ് തന്നെ ചതിച്ചത്. അതിന്റെ പേരില്‍ ഞാന്‍ അവരെ കുറ്റം പറയില്ലെന്നും അത് അക്ഷയുടെ മാത്രം തെറ്റാണെന്നും താരം പറയുന്നു.

പഴയതൊന്നും എളുപ്പത്തില്‍ മറക്കാന്‍ കഴിയില്ല

കഴിഞ്ഞു പോയ കാര്യങ്ങളൊന്നും അങ്ങനെ എളുപ്പത്തില്‍ മറക്കാന്‍ കഴിയില്ലെന്നാണ് ശില്‍പ്പ് പറയുന്നത്. എന്നാല്‍ താന്‍ അതിനെ ഇപ്പോള്‍ മറികടന്നെന്നും അദ്ദേഹം അതൊക്കെ മറന്നിട്ടുണ്ടാവുമെന്നും താരം പറയുന്നു. മാത്രമല്ല താന്‍ ഒരിക്കലും അക്ഷയുമായി ഒരു സിനിമ ചെയ്യില്ലെന്നും ശില്‍പ്പ വ്യക്തമാക്കുന്നു.

കാരണങ്ങളൊന്നുമില്ലെങ്കിലും അസ്വസ്ഥമാവും

അക്ഷയുമായുള്ള ബന്ധം തകര്‍ന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.കാരണങ്ങളൊന്നുമില്ലാതെ തന്നെ അസ്വസ്ഥാമാവുമായിരുന്നു.

പ്രണയ തകര്‍ച്ചയെക്കുറിച്ച്

തനിക്ക് അതിനെ മറികടക്കാന്‍ വേണ്ടി സിനിമ വിട്ടു കൊടുക്കുകയായിരുന്നു. അതിനാല്‍ തന്നെ നിര്‍മ്മതാക്കള്‍ പറഞ്ഞതെന്നും കേള്‍ക്കാന്‍ നിന്നിരുന്നില്ല. മാത്രമല്ല അദ്ദേഹത്തെ ഒരിക്കലും അപമാനിക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും ശില്‍പ്പ പറയുന്നു.

English summary
Shilpa Shetty had accused Akshay Kumar of cheating on her and using her in an interview. Read it here.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam