ഇവളല്ലെ ഒരേ സമയം മൂന്ന് നാല് പേരെ ഒരുമിച്ച് പ്രണയിക്കുന്നവള്‍

By Aswathi

അക്ഷയ പ്രേംനാഥ്, അങ്ങനെ പറഞ്ഞാല്‍ മനസ്സിലാവില്ല, പൂജയുടെ കൂട്ടുകാരി. എന്നിട്ടും പിടികിട്ടിയില്ലെങ്കില്‍ 'ഓം ശാന്തി ഓശാന' എന്ന ചിത്രത്തില്‍ പൂജ മാത്യു പരിജയപ്പെടുത്തുന്നതുപോലെ തന്നെ പറയാം. പൂജയുടെ ബെസ്റ്റ് ഗഡികള്‍. നീതുവും ഡോണയും. നീതു ഒരേ സമയം മൂന്ന് നാല് പേരെ ഒരുമിച്ച് പ്രണയിക്കുമെങ്കില്‍ ഡോണ ഒറ്റയിരിപ്പിന് മൂന്ന് നാല് മസാല ദോശ തിന്ന് തീര്‍ക്കും.

അതെ ആ നീതു എന്ന അക്ഷയ പ്രേംനാഥ്. ഓം ശാന്തി ഓശാനയില്‍ നസ്‌റിയയുടെ കൂടെ മുഴുനീള വേഷം ചെയ്ത പൂജ കോളിവുഡിലേക്ക് പോകാനൊരുങ്ങുകയാണ്. ജയം ജെ കൃഷ്ണ സംവിധാനം ചെയ്യുന്ന 'വെണ്‍ ഡയഗ്രഹം' എന്ന ചിത്രത്തിലൂടെയാണ് അക്ഷയയുടെ കോളിവുഡ് അരങ്ങേറ്റം. തുടര്‍ന്ന് വായിക്കൂ.

തുടക്കം

ഇവളല്ലെ ഒരേ സമയം മൂന്ന് നാല് പേരെ ഒരുമിച്ച് പ്രണയിക്കുന്നവള്‍

മലയാളത്തില്‍ ഈ വര്‍ഷം ഇറങ്ങിയെ ഏറ്റവും നല്ല കുടുംബം ചിത്രമെന്ന വിശേഷം ഏഷ്യാവിഷനില്‍ നിന്നും സ്വന്തമാക്കിയ ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെയാണ് അക്ഷയ പ്രേംനാഥിന്റെ തുടക്കം

നീതു എന്ന അക്ഷയ

ഇവളല്ലെ ഒരേ സമയം മൂന്ന് നാല് പേരെ ഒരുമിച്ച് പ്രണയിക്കുന്നവള്‍

ചിത്രത്തില്‍ നസ്‌റിയ അവതരിപ്പിച്ച കേന്ദ്ര കഥാപാത്രത്തിന്റെ അടുത്ത കൂട്ടുകാരിയുടെ വേഷമാണ് അക്ഷയയ്ക്ക്. നീതു എന്നാണ് കഥാപാത്രത്തിന്റെ പേര്.

തുടക്കം ഭാഗ്യം

ഇവളല്ലെ ഒരേ സമയം മൂന്ന് നാല് പേരെ ഒരുമിച്ച് പ്രണയിക്കുന്നവള്‍

ജൂഡ് ആന്റി, നസ്‌റിയ നസീം, നിവിന്‍ പോളി, വിനീത് ശ്രീനിവാസന്‍ അജു വര്‍ഗീസ് തുടങ്ങിയ യങ്‌സ്‌റ്റേഴ്‌സിനൊപ്പം കരിയര്‍ തുടങ്ങാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അക്ഷയ. ഒപ്പം, അഭിനയിച്ച ചിത്രത്തില്‍ ലാല്‍ ജോസും രഞ്ജി പണിക്കറും ഉണ്ടായിരുന്നു എന്നതും.

മറക്കാനാവാത്ത അനുഭവം

ഇവളല്ലെ ഒരേ സമയം മൂന്ന് നാല് പേരെ ഒരുമിച്ച് പ്രണയിക്കുന്നവള്‍

സെറ്റിലെ മറക്കാനാവാത്ത അനുഭവം ചോദിച്ചപ്പോള്‍ പറഞ്ഞത് പിറന്നാള്‍ ആഘോഷമായിരുന്നുവത്രെ. തന്റെ പിറന്നാള്‍ ക്രൂവിനൊപ്പം ആഘോഷിച്ചതാണ് മറക്കാനാവാത്തതെന്ന് അക്ഷയ പറഞ്ഞു.

 നീതുവിനെ തിരിച്ചറിയുന്നത്

ഇവളല്ലെ ഒരേ സമയം മൂന്ന് നാല് പേരെ ഒരുമിച്ച് പ്രണയിക്കുന്നവള്‍

ചിത്രത്തില്‍ നീതുവിനെ പൂജ പരിചയപ്പെടുത്തുന്നത് തന്നെയാണ് കഥാപാത്രത്തെ ശ്രദ്ധിക്കാനുള്ള കാരണം. ഒരേ സമയം മൂന്ന് നാല് പേരെ ഒരുമിച്ച് പ്രണയിക്കുന്ന പെണ്‍കുട്ടി

അടുത്ത ചിത്രം

ഇവളല്ലെ ഒരേ സമയം മൂന്ന് നാല് പേരെ ഒരുമിച്ച് പ്രണയിക്കുന്നവള്‍

അക്ഷയയുടെ അടുത്ത ചിത്രം തമിഴിലേക്കാണ്. നായികയായി തുടങ്ങുന്നതും തമിഴില്‍ തന്നെ.

 പുതിയ ചിത്രത്തെ കുറിച്ച്

ഇവളല്ലെ ഒരേ സമയം മൂന്ന് നാല് പേരെ ഒരുമിച്ച് പ്രണയിക്കുന്നവള്‍

ലിങ്കുസ്വാമിയുടെ അസിസ്റ്റന്റായിരുന്ന ജയം ജെ രവിയുടെ ആദ്യ ചിത്രമാണ് വെണ്‍ ഡയമണ്‍. തമിഴ് നടന്‍ അത്തിഫ് ആണ് നായകന്‍. ഇതും ഒരു യൂത്ത് സംരംഭമാണ്.

അക്ഷയ പഠിക്കുകയാണ്

ഇവളല്ലെ ഒരേ സമയം മൂന്ന് നാല് പേരെ ഒരുമിച്ച് പ്രണയിക്കുന്നവള്‍

മഹാത്മ ഗാന്ധി പബ്ലിക് സ്‌കൂളിലാണ് പഠിച്ചത്. ഇപ്പോള്‍ എന്‍ജിനിയറിങ് രണ്ടാം വര്‍ഷക്കാരിയാണ് അക്ഷയ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X