»   » 'പ്രേമം’ ടീം വീണ്ടുമെത്തുന്നു; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!

'പ്രേമം’ ടീം വീണ്ടുമെത്തുന്നു; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!

Posted By:
Subscribe to Filmibeat Malayalam

പ്രേമം, നേരം എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം യൂത്തിന്റെ പ്രിയപ്പെട്ട സംവിധായകൻ അൽഫോൺ പുത്രന്റെ പ‌ുതിയ ചിത്രം വരുന്നു. തൊബാമ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നിട്ടുണ്ട്. അൽഫോൺസിന്റെ ചിത്രങ്ങളിലെല്ലാം സൗഹൃദം ഒരു പ്രധാന ഘടകമായിരിക്കും. അതാണ് ചിത്രത്തിന്റെ വിജയത്തിന്റെ ഒരു കാരണം.

alfonse puthran

വിവാഹത്തിന് ബോളിവുഡിലെ ഒരു നടിയെ മാത്രം വിളിക്കില്ല! തുറന്ന് പറഞ്ഞ് ദീപിക

അൽഫോൺ പുത്രനും സുകുമാരൻ തൊക്കേപ്പാട്ടുംമ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ മൊഹ്സിൻ കാസിം ആണ് സംവിധായകൻ. പ്രേമം എന്ന ഹിറ്റ് ചിത്രത്തിന്റെ ഭാഗമായ സിജു വിൽസൺ ശബരീഷ് വർമ്മ, കൃഷ്ണ ശങ്കർ, ഷറഫുദ്ദീൻ , എന്നിവരും തൊമ്പാമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ആദിയുടെ വിജയാഘോഷത്തില്‍ ദിലീപും! ആന്റണി പെരുമ്പാവൂരിനൊപ്പം കേക്ക് മുറിക്കുന്നു! ചിത്രങ്ങൾ കാണാം

അൽഫോൺപുത്രത്തിന്റെ പ്രേമം , നേരം എന്നീ ചിത്രങ്ങൾ പ്രേക്ഷകർ രണ്ടും കയ്യും നീട്ടി സ്വീകരിച്ചിരുന്നു. മുൻപ് കണ്ടു വന്നിരുന്ന രീതിയിലും വ്യത്യസ്തമായാണ് അൽഫോൺ പുത്രൻ ചിത്രങ്ങൾ. അതിനാൽ തന്നെ യൂത്തിൻരെ പ്രിയപ്പെട്ട സംവിധായകനാണ് അൽഫോൺ,സ് പുത്രൻ.

English summary
alfone puthran new movie firstlook poster

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam