ആലിയ ഭട്ട് മയക്കുമരുന്നിനടിമയോ?

By Mithra Nair

22 വയസിനുള്ളില്‍ ബോളിവുഡിലെ താരമായി മാറിയ ആലിയാഭട്ട് മയക്കുമരുന്നിന് അടിമയാകുകയാണത്രേ. ഇത്ര ചെറുപ്പത്തിലെ മയക്കുമരുന്നിന് അടിമയാകുകയോ? വിശ്വസിക്കാനാവുന്നില്ല അല്ലേ, എന്നാല്‍ കേട്ടോളു മയക്കുമരുന്നിന് അടിമയാകുന്നത് ജീവിതത്തില്‍ അല്ലെന്ന് മാത്രം.

ഉഡ്ത്താ പഞ്ചാബ്

ആലിയ ഭട്ട് മയക്കുമരുന്നിനടിമയോ?

ആലിയയുടെ പുതിയ ചിത്രമായ ഉഡ്ത്താ പഞ്ചാബിലാണ് താരം മയക്കുമരുന്ന് അടിമയാകുന്നത്

കഥ ഇങ്ങനെയാണത്രെ

ആലിയ ഭട്ട് മയക്കുമരുന്നിനടിമയോ?

പീഡനത്തിനും തട്ടിക്കൊണ്ടു പോകലിനും ഇരയാകുന്ന യുവതിയുടെ കഥയാണ് ചിത്രം പറയുന്നത്.

വ്യത്യസ്ത ആഗ്രഹിക്കുന്നു

ആലിയ ഭട്ട് മയക്കുമരുന്നിനടിമയോ?

ഒരേ തരം കഥാപാത്രങ്ങള്‍ ചെയ്തു മടുത്തതിനെ തുടര്‍ന്ന് വ്യത്യസ്തതയ്ക്ക് വേണ്ടിയാണ് പുതിയ കഥാപാത്രത്തിന് കാരണമായത്.

എന്തിനും തയ്യാര്‍

ആലിയ ഭട്ട് മയക്കുമരുന്നിനടിമയോ?

സിനിമയുമായി ബന്ധപ്പെട്ട് താരത്തിന് ഏറെഭാരമാണ് തോളിലേറ്റേണ്ടി വന്നിരിക്കുന്നത്.വ്യത്യസ്തത താരം ഭംഗിയാക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം.

മറ്റ് താരങ്ങള്‍

ആലിയ ഭട്ട് മയക്കുമരുന്നിനടിമയോ?

ആയുഷ്മാന്‍ഖുരാന, ഷാഹിദ് ,കരീനാക എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. 7 വര്‍ഷത്തിനു ശേഷം ഷാഹിദും കരീനയും നേര്‍ക്ക്‌നേര്‍ വരുന്ന ചിത്രം കൂടിയാണ് ഇത്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X