'എല്ലാം കഴിഞ്ഞുപോയി, അതിനെ പറ്റി ഇനി സംസാരിച്ചിട്ട് കാര്യമില്ല'
സോളാര്‍ കേസിലെ പേരുദോഷം മാറിയില്ലെങ്കിലും അതിനെ വിധിയെന്ന് പറഞ്ഞ് സമാധാനിക്കുകയാണ് ശാലു മേനോന്‍. പഴയതുപോലെ, അല്ലെങ്കില്‍ അതിനെക്കാള്‍ കൂടുതല്‍ ഡാന്‍സിലും അഭിനയത്തിലുമൊക്കെ ശ്രദ്ധ കേന്ദ്രീകരിച്ചു.
കഴിഞ്ഞു പോയ സംഭവങ്ങളെ കുറിച്ചിപ്പോള്‍ ചിന്തിക്കാറില്ലെന്നാണ് ശാലു പറയുന്നത്. സോളാര്‍ കമ്മീഷന്റെ കൊച്ചിയിലെ ഓഫീസില്‍ അമ്മ രാധാദേവിയ്‌ക്കൊപ്പം മൊഴി നല്‍കാന്‍ എത്തിയതായിരുന്നു ശാലു.

'എല്ലാം കഴിഞ്ഞുപോയി, അതിനെ പറ്റി ഇനി സംസാരിച്ചിട്ട് കാര്യമില്ല'
കഴിഞ്ഞു പോയ സംഭവങ്ങളെ കുറിച്ച് ഓര്‍ക്കാറില്ലെന്ന് ശാലു മേനോന്‍ പറഞ്ഞു.

'എല്ലാം കഴിഞ്ഞുപോയി, അതിനെ പറ്റി ഇനി സംസാരിച്ചിട്ട് കാര്യമില്ല'
എല്ലാം വന്നു പോയി. അതിനെ പറ്റി ചിന്തിച്ചിട്ടോ സംസാരിച്ചിട്ടോ ഇനി കാര്യമില്ല. എല്ലാം കഴിഞ്ഞ കാര്യങ്ങളാണ്

'എല്ലാം കഴിഞ്ഞുപോയി, അതിനെ പറ്റി ഇനി സംസാരിച്ചിട്ട് കാര്യമില്ല'
സോളാര്‍ കമ്മീഷന്റെ കൊച്ചിയിലെ ഓഫീസില്‍ അമ്മ രാധാദേവിയ്‌ക്കൊപ്പം മൊഴി നല്‍കാന്‍ എത്തിയപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ശാലു

'എല്ലാം കഴിഞ്ഞുപോയി, അതിനെ പറ്റി ഇനി സംസാരിച്ചിട്ട് കാര്യമില്ല'
മറ്റുള്ളവര്‍ പറഞ്ഞ കാര്യങ്ങളെ കുറിച്ച് അറിയില്ല.എന്നോട് ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയെന്നും ശാലു പറഞ്ഞു

'എല്ലാം കഴിഞ്ഞുപോയി, അതിനെ പറ്റി ഇനി സംസാരിച്ചിട്ട് കാര്യമില്ല'
സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായരുടെ പങ്കാളിയായ ശാലുമേനോനെ വിസ്തരിക്കണമെന്നു വിവിധ കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു. കൂടാതെ ടീം സോളര്‍ കമ്പനി ഇടപാടുകാരില്‍ നിന്നു പിരിച്ച തുകയുടെ ഭൂരിഭാഗവും കൈപ്പറ്റിയത് ശാലു മേനോനാണെന്നും ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് ശാലു മേനോനെ സോളര്‍ കമ്മിഷന്‍ വിസ്തരിച്ചത്.

Click it and Unblock the Notifications