»   » അല്ലു അര്‍ജ്ജുന്റെ സരൈനോടു ടീസര്‍ പുറത്തിറങ്ങി, കാണൂ..

അല്ലു അര്‍ജ്ജുന്റെ സരൈനോടു ടീസര്‍ പുറത്തിറങ്ങി, കാണൂ..

Posted By:
Subscribe to Filmibeat Malayalam

അല്ലു അര്‍ജ്ജുന്‍ നായകനായി എത്തുന്ന സരൈനോടു ന്റെ ടീസര്‍ പുറത്തിറങ്ങി. ബോയപതി ശ്രിനുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാതറിന്‍ ട്രീസ, രാകുല്‍ പ്രീത് സിങ്, കാതറിന്‍ ട്രീസ, ശ്രീകാന്ത് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കിടിലന്‍ ടീസര്‍ കാണൂ..

അല്ലു അര്‍ജ്ജുന്റെ സരൈനോടു ടീസര്‍ പുറത്തിറങ്ങി, കാണൂ..

ഏപ്രില്‍ എട്ടിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അല്ലു അര്‍ജ്ജുന്റെ സരൈനോടു ടീസര്‍ പുറത്തിറങ്ങി, കാണൂ..

ബോയാപതി സിങാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അല്ലു അര്‍ജ്ജുന്റെ സരൈനോടു ടീസര്‍ പുറത്തിറങ്ങി, കാണൂ..

അല്ലു അരവിന്ദാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അല്ലു അര്‍ജ്ജുന്റെ സരൈനോടു ടീസര്‍ പുറത്തിറങ്ങി, കാണൂ..

ചിത്രത്തിന്റെ ടീസര്‍ കാണൂ

English summary
Allu Arjun's Sarrainodu teaser out.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam