»   » അല്ലു അര്‍ജുന്റെ ഭാര്യ സ്‌നേഹ റെഡ്ഡി വീണ്ടും ഗര്‍ഭിണിയായി, ചിത്രങ്ങള്‍

അല്ലു അര്‍ജുന്റെ ഭാര്യ സ്‌നേഹ റെഡ്ഡി വീണ്ടും ഗര്‍ഭിണിയായി, ചിത്രങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ താരം അല്ലു അര്‍ജുന്റെ ഭാര്യ സ്‌നേഹ റെഡ്ഡി വീണ്ടും ഗര്‍ഭിണിയായി. സന്തോഷം പങ്കുവച്ച് അല്ലു ഭാര്യ സ്‌നേഹയ്ക്കും മകന്‍ അയനുമൊപ്പമുള്ള മനോഹരമായ ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

alluarjun-02

മകന്‍ അയാന്‍ അമ്മ സ്‌നേഹയുടെ വയറില്‍ ചുംബിക്കുന്നതാണ് ചിത്രത്തില്‍. കുടുംബം കുറച്ചുകൂടി വളരുകയാണെന്നും പുതിയ അതിഥി ഉടന്‍ എത്തുമെന്നും പറഞ്ഞുകൊണ്ടാണ് അല്ലു അര്‍ജുന്റെ ട്വിറ്റര്‍ പോസ്റ്റ്.

alluarjun

2011ല്‍ ആയിരുന്നു അല്ലു അര്‍ജുനും സ്‌നേഹ റെഡ്ഡിയും വിവാഹിതരാകുന്നത്. അതിന് ശേഷം 2014ലാണ് അല്ലു അയാന്‍ ജനിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഉടന്‍ തന്നെ രണ്ടാമത്തെ കുട്ടിയെത്തുമെന്ന് പറയുന്നു. ചിത്രങ്ങള്‍ കാണാം.

English summary
Allu Arjun's Wife Sneha Reddy Announces Pregnancy.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam