alphonse puthran: മലരിനും മേരിയ്ക്കും സെലിനും ശേഷം അൽഫോൺസ് പുത്രൻ പരിചയപ്പെടുത്തുന്ന പുതിയ നായിക....

തൊബാമയിൽ പുണ്യ എലിസബത്താണ് നായിക.

സിനിമയെ വ്യത്യസ്ത കാഴ്ചപ്പാടിലൂടെ പ്രേക്ഷകർക്ക് മിന്നിൽ അവതരിപ്പിക്കുന്ന സംവിധായകനാണ് അൽഫോൺപുത്രൻ. അതു കൊണ്ട് തന്നെ വളരെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനായിരിക്കുകയാണ് അദ്ദേഹം. മലയാള സിനിമയിൽ ഇതുവരെ കാണാത്ത വ്യത്യസ്ത പ്രമേയത്തിലും അവതരണ രീതിയിലും ഇറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് പ്രേമവും, നേരവും. ഇവ രണ്ടും സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രങ്ങളുമായിരുന്നു. അൽഫോൺസ് പുത്രൻ എന്ന സംവിധായകനെ കുറിച്ചു പറയുമ്പോൾ എടുത്ത് പറയേണ്ട്ത ചിത്രത്തിലെ കാസ്റ്റിങ്ങിനെ കുറിച്ചാണ്. അദ്ദേഹം കൊണ്ടു വന്ന താരങ്ങളെല്ലാം തന്നെ പ്രേന്ക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ്.

thobama

ഇപ്പോഴിത അൽഫോൺസ് പുത്രൻ നിർമ്മാതാവിന്റെ റോളിൽ കൂടി എത്തുകയാണ്. തൊബാമ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം നിർമ്മാണം എന്ന മേഖലയിലേയ്ക്കു കൂടി കടക്കുന്നത്. സിജു വിൽസൺ, കൃഷ്ണ ശങ്കർ, ഷറഫുദ്ദീൻ, എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷത്തിൽ എത്തുന്നത്. അൽഫോൺ പുത്രന്റെ എല്ലാ ചിത്രത്തിലേതു പോലേയും തൊബാമയിലും പുതുമുഖ പുണ്യ എലിസബത്താണ് നായിക. പ്രേക്ഷകർക്കു വേണ്ടി അണിയറ പ്രവർത്തകരാണ് ചിത്രത്തിലെ നായികയെ പരിചയപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ കുറച്ചു നാളു മുൻപ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നിരുന്നു. അവ്‍ഫോൺസ് പുത്രൻ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റർ പങ്കുവെച്ചത്ത്. മൊഹ്‌സിന്‍ കാസിം സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് അല്‍ഫോണ്‍സും സുകുമാരന്‍ തെക്കേപ്പാട്ടും ചേർന്നാണ് നിർമ്മിക്കുന്നത്. ടി.വി അശ്വതിയും മൊഹ്‌സിന്‍ കാസിമും ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X