»   » ദുല്‍ഖറിനൊപ്പം കംഫര്‍റ്റബളാണ്; അമല്‍ നീരദ് പറയുന്നു

ദുല്‍ഖറിനൊപ്പം കംഫര്‍റ്റബളാണ്; അമല്‍ നീരദ് പറയുന്നു

Posted By:
Subscribe to Filmibeat Malayalam

ഇപ്പോള്‍ സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന, ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ തിരക്കിലാണ് ദുല്‍ഖര്‍ സല്‍മാന്‍. പ്രേമം ഫെയിം സായി പല്ലവിയാണ് ചിത്രത്തിലെ നായിക. അത് കഴിഞ്ഞാല്‍ അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്.

നേരത്തെ അഞ്ച് സുന്ദരികള്‍ എന്ന ആന്തോളജിയിലെ കുള്ളന്റെ ഭാര്യ എന്ന ചിത്രത്തിന് വേണ്ടിയാണ് അമല്‍ നീരദും ദുല്‍ഖര്‍ സല്‍മാനും ഒന്നിച്ചത്. തന്റെ പതിവ് സ്റ്റൈലില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിട്ടാണ് അമല്‍ ഈ ചിത്രത്തെ ഒരുക്കുന്നത്. സിനിമയെ കുറിച്ച് സംവിധായകന്‍ പറയുന്നു, തുടര്‍ന്ന് വായിക്കൂ...

ദുല്‍ഖറിനൊപ്പം കംഫര്‍റ്റബളാണ്; അമല്‍ നീരദ് പറയുന്നു

ഷെബിന്‍ ഫ്രാന്‍സിസാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

ദുല്‍ഖറിനൊപ്പം കംഫര്‍റ്റബളാണ്; അമല്‍ നീരദ് പറയുന്നു

കുള്ളന്റെ ഭാര്യ മുതല്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെ ഒരു കംഫര്‍ട്ട് സൂണില്‍ നിര്‍ത്തിയിട്ടുണ്ടെന്ന് സംവിധായകന്‍ പറയുന്നു

ദുല്‍ഖറിനൊപ്പം കംഫര്‍റ്റബളാണ്; അമല്‍ നീരദ് പറയുന്നു

ചിത്രം തന്നെ സംബന്ധിച്ച് വളരെ എക്‌സൈറ്റ്‌മെന്റാണെന്നും സംവിധായകന്‍ പറഞ്ഞു. മുമ്പൊന്നും ചെയ്യാത്ത, ഒരു പുതിയ പരീക്ഷണമാണ് എനിക്ക് ഈ ചിത്രം

ദുല്‍ഖറിനൊപ്പം കംഫര്‍റ്റബളാണ്; അമല്‍ നീരദ് പറയുന്നു

സിനിമ ഒരിക്കലും ഒരു കുള്ളന്റെ ഭാര്യ സ്റ്റൈലോ, ഇയ്യോബിന്റെ പുസ്തകം സ്റ്റൈലോ ആയിരിക്കില്ല. എന്നാല്‍ ആ ട്രെന്റ് നിലനിര്‍ത്താന്‍ ശ്രമിയ്ക്കും

ദുല്‍ഖറിനൊപ്പം കംഫര്‍റ്റബളാണ്; അമല്‍ നീരദ് പറയുന്നു

2016 ഫെബ്രുവരിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കും. രണ്ട് മാസത്തിനകം ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളും കാര്യങ്ങളും തീരുമാനിക്കുമെന്നും സംവിധായകന്‍ അറിയിച്ചു.

ദുല്‍ഖറിനൊപ്പം കംഫര്‍റ്റബളാണ്; അമല്‍ നീരദ് പറയുന്നു

ഗോപി സുന്ദറാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കുന്നത്. ഇത് ഞങ്ങള്‍ രണ്ട് പേരും ഒന്നിയ്ക്കുന്ന അഞ്ചാമത്തെ ചിത്രമാണ്. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. ആ സൗഹൃദം വര്‍ക്കിലും പ്രതിഫലിക്കുന്നു- അമല്‍ നീരദ് പറഞ്ഞു

English summary
Amal Neerad's next venture with Dulquer Salmaan has already got fans of the duo excited. While it's touted to be an entertainer, the director tells us that it won't be among those 'cheesy feel-good flicks'.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam